എന്റെ മിഷൻ കംപ്ലീറ്റ് ആയിട്ടില്ല; ബിഗ് ബോസ്സിൽ സംഭവിച്ചത് തുറന്ന് പറഞ്ഞു രജിത് സർ (വീഡിയോ ) - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മിഷൻ കംപ്ലീറ്റ് ആയിട്ടില്ല; ബിഗ് ബോസ്സിൽ സംഭവിച്ചത് തുറന്ന് പറഞ്ഞു രജിത് സർ (വീഡിയോ )

rejith kumar intrview

ബിഗ്‌ബോസ്  ടുവിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു താരം ആയിരുന്നു ഡോക്ടർ രജിത്കുമാർ , ഇപ്പോൾ രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപെട്ടിരിക്കുകയാണ്.  ആരും പ്രതീക്ഷിക്കാതെയാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്താക്കപ്പെട്ടത്. ബിഗ്‌ബോസിലെ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതായിരുന്നു രജിത് പുറത്ത് പോകാനുള്ള കാരണം.

ബിഗ്‌ബോസിൽ നിന്നും പുറത്തായ രെജിത്തിന്‌ വന്പിച്ച സ്വീകരണമാണ് ആരാധകർ നൽകിയത്. കനത്ത ജന പ്രവാഹം ആയിരുന്നു രെജിത്തിനെ സ്വീകരിക്കുവാൻ കൊച്ചിൻ ഇൻർനാഷണൽ എയർപോർട്ടിൽ തടിച്ച് കൂടിയത്. എയർപോർട്ടിൽ എത്തിയ ശേഷം രജിത് മാധ്യമങ്ങളോട് സംസാരിക്കുക ഉണ്ടായി.

rejith kumar

അതിൽ പറഞ്ഞത്എന്റെ മിഷൻ കംപ്ലീറ്റ് ആയിട്ടില്ല; എന്നാണ്.എനിക്ക് പറയുവാൻ ഉള്ള കാര്യങ്ങൾ തുറന്നു പറയുവാൻ ഉള്ള ഒരു പ്ലാറ് ഫോം ആയിരുന്നു ബിഗ്‌ബോസ് എന്നാണ്. പ്രേക്ഷകർക്ക് നിരവധി മെസ്സേജുകൾ ബിഗ്‌ബോസ് വഴി കൊടുക്കുവാൻ എനിക്ക് കഴിഞ്ഞു, ഇനിയും ഒരു അവസരം കിട്ടുവാണെങ്കിൽ ഞാൻ ഇത് തന്നെ ചെയ്യും. എന്റെ മിഷൻ ഇവിടെ അവസാനിക്കുന്നില്ല എന്ന് രജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വീഡിയോ കാണാം

കടപ്പാട് : Sensations TV

Trending

To Top
Don`t copy text!