August 4, 2020, 1:56 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

റിസപ്ഷന്റെ സമയത്താണ് ഞാൻ ശെരിയ്ക്കും പെട്ടത് !! ഭാര്യയ്ക്ക് സിനിമാക്കാരെ പരിചയപ്പെടുത്തുന്ന സമയത്ത് എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു പോയി

remesh-pisharati

നടൻ സംവിധായകൻ എന്നി മേഖലകളിൽ വളരെ അധികം മുന്നോട്ട് പോയിരിക്കുകയാണ് രമേശ് പിഷാരടി, പിഷാരടിയുടെ തമാശയാണ് പ്രേക്ഷകർ ഏറ്റവും അധികം ആസ്വദിക്കുന്നത്, ട്രോളന്മാരെ പോലും വെല്ലുന്ന കോമഡി ആണ് പിഷാരടിയുടെ.  കോമഡിയിലൂടെ കയറി വന്നു വളരെ പെട്ടെന്നാണ് പിഷാരടി പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം പിടിച്ചത്, സോഷ്യൽ മീഡിയയിലും താരം വളരെ സജീവമാണ്, തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകർക്ക് വേണ്ടി താരം പങ്കു വെക്കാറുണ്ട്. താരം ആദ്യമായി സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടി നായകനായി എത്തിയ ഗാനഗന്ധര്‍വ്വന്‍ ആയിരുന്നു.

pisharati with wife

മിമിക്രി വേദികളിൽ കൂടിയാണ് താരം സിനിമയിലേക്ക് എത്തി ചേർന്നത്, രസകരമായ ട്രോളുകൾ ഷെയർ ചെയ്ത് പ്രേക്ഷരെയും ഒപ്പം ട്രോളന്മാരെയും താരം സന്തോഷിപ്പിക്കാറുണ്ട്, പിഷാരടിയുടെ സ്റ്റേജ് ഷോകളും, കോമഡി പരുപാടികളും വളരെ രസകരമാണ്, താരത്തിന് ആരാധകർ വളരെ ഏറെയാണ്, പിഷാരടിയുടെ അഭിമുഖങ്ങൾ എല്ലാം വളരെ രസകരമാണ്, ചോദ്യം ചോദിക്കുന്നവരെ പോലും വെള്ളം കുടിപ്പിച്ചു കളയും പിഷാരടി.

pisharati

ഇപ്പോഴിതാ കല്യാണ സമയത്തെ രസകരമായ അനുഭവം പ്രേക്ഷകരുമായി ഒരു അഭിമുഖത്തില്‍ രമേഷ് പിഷാരടി പങ്ക വയ്ക്കുകയാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഭാര്യ സൗമ്യയെ ട്രോളികൊണ്ട് ചില തുറന്നു പറച്ചില്‍ നടത്തിയത. കല്യാണം കഴിച്ച സമയത്ത് ഭാര്യയ്ക്ക് പല താരങ്ങളെയും അറിയില്ലായിരുന്നുവെന്നും കല്യാണ റിസപ്ഷന് താന്‍ താരങ്ങളെ പരിചയപ്പെടുത്തിയപ്പോള്‍ പെട്ട് പോയെന്നും രമേഷ് പിഷാരടി രസകരമായി പറഞ്ഞു.

 

Related posts

തുടയില്‍ വൃക്ക : അപൂര്‍വങ്ങളില്‍ അപൂര്‍വ രോഗവുമായി ഒരു 10 വയസ്സുകാരന്‍

WebDesk

കാജലും ദുൽഖർ സൽമാനും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നാരംഭിക്കും

WebDesk4

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

ഞങ്ങൾ ഒക്കെ വീട്ടിൽ നിന്നാൽ ഇങ്ങനെയാണ് !! മക്കൾക്കൊപ്പം തുണി അലക്കി റഹ്മാൻ… വൈറൽ ചിത്രങ്ങൾ

WebDesk4

കന്നഡ സിനിമയിലേക്ക് സംയുക്തയുടെ അരങ്ങേറ്റം സൂപ്പർ സ്റ്റാറിനൊപ്പം !!

WebDesk4

ഇനിയും നമ്മൾ മുന്നോട്ട് പോകും, ആർക്കും തടയാനാകില്ല !! ഭാവനയോട് ചേട്ടൻ

WebDesk4

എൺപതുകളിലെ താരങ്ങൾ ഒത്തു ചേർന്ന വിവാഹ രാവ് !! താര ശോഭയിൽ തിളങ്ങി ജയസുധയുടെ മകന്റെ വിവാഹം

WebDesk4

കൂട്ടുകാരികൾക്കൊപ്പം ആടിയും പാടിയും ഭാമയുടെ ഹാൽദി ആഘോഷം!! വീഡിയോ കാണാം

WebDesk4

ഒറ്റ പ്രസവത്തില്‍ അഞ്ച് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി വാര്‍ത്തകളില്‍ നിറഞ്ഞ യുവതി കൊറോണ ബാധിച്ച്‌ മരിച്ചു

WebDesk4

അച്ഛന്റെ കൈയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞു ഗോകുൽ; മകന്റെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

നിങ്ങളുടെ ചിത്രങ്ങൾ എന്നെ വിഷാദരോഗിയാക്കുന്നു എന്ന പറഞ്ഞ ഫാൻസിന് മേക്കപ്പിടാതെ ലൈവിൽ വന്നു മറുപടി നൽകി സമീറ റെഡ്ഢി !!

WebDesk4
Don`t copy text!