Film News

രഞ്ജി പണിക്കരുടെ മകൻ വിവാഹിതനായി; ചിത്രങ്ങൾ

സംവിധായകനും നിർമ്മാതാവായും അഭിനേതാവുമായ രഞ്ജി പണിക്കരുടെ മകൻ നിഖിൽ വിവാഹിതനായി, ചെങ്ങന്നൂർ സ്വദേശി മേഖ ശ്രീകുമാർ ആണ് വധു. മായ ശ്രീകുമാറിന്റെയും ശ്രീകുമാർ പിള്ളയുടെയും മകളാണ് മേഖ. ആറന്മുള ശ്രീ പാർഥസാരഥി ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമേ പങ്കെടുത്തുള്ളൂ. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് കൊണ്ടായിരുന്നു വിവാഹം നടത്തിയത്.

Trending

To Top
Don`t copy text!