വധു വേഷത്തിൽ രഞ്ജിനി ഹരിദാസ് !! ചിത്രങ്ങൾ വൈറൽ ആകുന്നു

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ…

renjini-hardas

ടെലിവിഷൻ അവതാരിക എന്ന നിലയിൽ വളരെ ഏറെ പ്രശസ്തയാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷനിലും സ്‌റ്റേജ് ഷോകളിലും  ഏറെ തിളങ്ങുന്ന ഒരു താരമാണ് രഞ്ജിനി. ഇപ്പോൾ ബിഗ്‌ബോസ് മല്സരാര്ഥി എന്ന നിലയിലും രഞ്ജിനി പ്രശസ്തയാണ്. രഞ്ജിനിയുടെ വ്‌ലോഗ് വിഡിയോകൾ ഇപ്പോൾ പ്രേക്ഷക പ്രീതി നേടി കൊണ്ടിരിക്കുകയാണ്. അവതരികയ്ക്ക് പുറമെ രെഞ്ജിനി ഒരു മോഡൽ കൂടി ആണ് . അടുത്തിടെ വിവാഹ വേഷത്തില്‍ രഞ്ജിനി നടത്തിയ ഫോട്ടോഷൂട്ടിന്റെ വിഡിയോ പുറത്തുവന്നിരിക്കുകയാണ്.

renjini hardas

renjni hardas

renjini hardas

ഡിസൈന്‍ ആഡ്‌സ് വെഡ്ഡിംഗ്‌സിനായാണ് രഞ്ജിനി വധു വേഷത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. ഉനൈസ് മുസ്തഫയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രഞ്ജിനി ഈ ഫോട്ടോഷൂട്ടില്‍ എത്തുന്നത്. വളരെ പെട്ടെന്നാണ് ഈ വീഡിയോ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

കടപ്പാട് : Design ads weddings