പതിനാറിലും മുപ്പത്തിയഞ്ചിലും ഒരുപോലെ ചുള്ളത്തി !! തന്റെ പഴയകാല ചിത്രം പങ്കുവെച്ച് ഗായിക രഞ്ജിനി

നിരവധി ഗാനങ്ങൾ കൊണ്ട് മലയായികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് രഞ്ജിനി ജോസ്, ഇപ്പോൾ താനെ പതിനാറു വയസ്സിലെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഗായിക. എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കു വെക്കോയിട്ടുള്ളത്,…

നിരവധി ഗാനങ്ങൾ കൊണ്ട് മലയായികളുടെ മനസ്സ് കീഴടക്കിയ ഗായികയാണ് രഞ്ജിനി ജോസ്, ഇപ്പോൾ താനെ പതിനാറു വയസ്സിലെ ചിത്രം പങ്കു വെച്ചിരിക്കുകയാണ് ഗായിക. എനിക്ക് പതിനാറു വയസ്സുള്ളപ്പോൾ എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രം പങ്കു വെക്കോയിട്ടുള്ളത്, താടിക്ക് കൈയും കൊടുത്ത് എന്തോ ആലോചിക്കുന്ന ചിത്രമാണ് രഞ്ജിനി ചിത്രം പങ്കു വെച്ചിരിക്കുന്നത്. ചിത്രം പങ്കു വെച്ചതിനു പിന്നാലെ മന്റുമായി ആരാധകർ എത്തിയിക്കുകയാണ്,

renjin jose

അന്നും ഇന്നും ഒരുപോലെ ചുള്ളത്തി ആണല്ലോ എന്നുംഎം, എന്ത് ആലോചിച്ച ഇരിക്കുകയാണ് എന്നും , അതി സുന്ദരിയും നിഷ്കളങ്ക ആണ് എന്നൊക്കെയുള്ള രസകരമായ കമ്മെന്റുകളാണ് ആരാധകർ പങ്കു വെക്കുന്നത്, തന്റെ വിശേഷങ്ങൾ എല്ലാം രഞ്ജിനി ആരാധകരുമായി പങ്കു വെക്കാറുണ്ട്. അനൂപ് മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ രഞ്ജിനി സ്വന്തമായി ഗാനമെഴുതി ആലപിചത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

റെഡ് ചില്ലീസ് എന്ന സിനിമയിൽ കൂടി ആണ് രഞ്ജിനി അഭിനയ രംഗത്തേക്ക് എത്തി ചേർന്നത്.

renjin jose insta post