നമ്മുടെ സഞ്ജനയുടെ കല്യാണം കഴിഞ്ഞോ, ചിത്രങ്ങൾ മീഡിയയിൽ വൈറൽ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് രേഷ്മ. അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ…

reshma latest photoshoot

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന പരമ്പരയിൽ സഞ്ജന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ട് മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ടം നേടിയെടുത്ത താരമാണ് രേഷ്മ. അഭിനയ മികവ് കൊണ്ട് വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ സ്നേഹം നേടിയെടുത്തു. ഉദ്യോഗ ഭരിതമായ മുഹൂർത്തങ്ങളിൽ കൂടി പരമ്പര മുന്നേറിക്കൊണ്ടിരിക്കുകയാണ്. റേറ്റിങ്ങിലും മറ്റു സീരിയലുകളെ കടത്തി വെട്ടിക്കൊണ്ട് മുന്നേറുകയാണ് പരമ്പര. പരമ്പരയിലെ പ്രദീഷ് എന്ന കഥാപാത്രത്തിൻറെ പ്രണയിനി ആയാണ് താരം പരമ്പരയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വളരെ പെട്ടന്നാണ് സഞ്ജന എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങിക്കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ വിവാഹം കഴിഞ്ഞോ എന്ന സംശയത്തിൽ ആണ് ആരാധകരും. പലരും ചിത്രത്തിന് താഴെ ഈ ചോദ്യവുമായി എത്തിയിട്ടുണ്ട്. സഞ്ജനയുടെ വിവാഹം കഴിഞ്ഞോ? വരൻ ആരാണ്? ആരോടും പറയാതെ രഹസ്യമായാണോ വിവാഹം നടന്നത് എന്നൊക്കെ ഉള്ള കമെന്റുകൾ ആണ് ചിത്രങ്ങൾക്ക് ലഭിച്ചത്. ഇതിനോട് താരം പ്രതികരിച്ചിട്ടും ഇല്ല. എന്നാൽ ഇത് ഫോട്ടോഷൂട്ടിന് വേണ്ടി മാത്രം ഒരുങ്ങിയത് ആണെന്നും താരത്തിന്റെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ല എന്നും ആണ് രേഷ്മയോട് അടുത്ത് വൃന്ദങ്ങൾ പറയുന്നത്. കുടുംബവിളക്കിൽ എത്തുന്നതിനു മുൻപ് തന്നെ ടിക്ക് ടോക്കിൽ കൂടി പ്രസിദ്ധി നേടിയ താരം കൂടിയാണ് രേഷ്മ. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്.