August 7, 2020, 2:44 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

മൂന്നു നാലു പേരെ ഞാൻ പ്രണയിച്ചു !! അവരെയെല്ലാം ഞാൻ തേച്ചു

reshmi-anil

ടീവി പരമ്പരകളിൽ കൂടി പ്രേക്ഷകർക്ക് ഏറെ പരിചിതമായ താരമാണ് രശ്മി അനിൽ, താരത്തിന്റെ സംസാരം എന് എല്ലാവര്ക്കും ഏറെ ഇഷ്ട്ടം, കോമഡി ഷോകളിൽ കൂടി എത്തിയ താരം പിന്നീട് സിനിമ സീരിയൽ രംഗത്തേക്ക് എത്തിച്ചേരുകയായിരുന്നു, സിംപ്ലിസിറ്റി ആണ് രെശ്മിയുടെ മെയിൻ. ടെലിഫോണിൽ കൂടിയുള്ള രെശ്മിയുടെ ഒരു അഭിമുഖ സംഭാഷണം ആണിപ്പോൾ ശ്രദ്ധ നേടുന്നത്, തന്റെ മൂക്കിന്റെ തുമ്പത്തുള്ള മറുകിൽ കൂടി ആണ് കൂടുതലും ആളുകൾ തന്നെ ശ്രദ്ധിക്കുന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്.

reshmi-anil

എനിക്കിത് ജന്മനാ കിട്ടിയതാണ്, എനിക്ക് ഈ മറുക് വളരെ ഇഷ്ടമാണെന്നും രശ്മി വ്യ്കതമാക്കുന്നു, രെശ്മിയുടെ ഈ സൗന്ദ്യര്യത്തിന്റെ രഹസ്യം ചോദിച്ചപ്പോൾ തന്റെ ഭർത്താവ് ആണ് അതിന്റെ കാരണം എന്നാണ് രശ്മി വ്യക്തമാക്കിയത്. ജീവിതത്തിൽ തനിക്കുള്ള ഏറ്റവും വലിയ ഒരു ആഗ്രഹം ലാലേട്ടന്റെ നായികയായി അഭിനയിക്കണം എന്നുള്ളതാണെന്നും രശ്മി വ്യക്തമാക്കുന്നു.

reshmi-anil

രെശ്മിക്ക് ഭക്ഷണത്തോട് ഏറെ പ്രിയമാണ്, അതിൽ ഏറ്റവും ഇഷ്ട്ടം ചക്കയോട് ആണെന്ന് താരം വ്യക്‌തമാക്കുന്നു, അറേഞ്ച് മാരേജ് ആയിരുന്നു താരത്തിന്റേത്, എന്നാൽ വിവാഹത്തിന് മുൻപ് മൂന്നു നാലു പേരെ ഞാൻ പ്രണയിച്ചട്ടുണ്ട് എന്ന് രശ്മി പറയുന്നു, അവരെയെല്ലാം ഞാൻ തന്നെ തേച്ചതാണ്, അവരുടെ ഒക്കെ പ്രേമം വളരെ ഓവറായി തോന്നുമ്പോൾ എനിക്ക് തേക്കാൻ തോന്നും എന്നും താരം പറയുന്നു.

Related posts

താങ്കളുടെ രക്തത്തിൽ ഉള്ള ഒരു കുഞ്ഞിനെ എനിക്ക് വേണം !! അന്ന് ആ യുവതി പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി, ദേവൻ

WebDesk4

മീനാക്ഷിയുടെ ഇഷ്ടങ്ങൾക്ക് ഒത്ത ഭർത്താവ് ആകുവാൻ സാധിച്ചില്ല !! പക്ഷെ അർജുനന് പറ്റിയ മരുമകൻ ആകുവാൻ സാധിച്ചു

WebDesk4

ഓട്ടോ ശങ്കർ എന്ന വെബ്‌സീരിസിന് ശേഷം വീണ്ടും തമിഴകം കീഴടക്കാൻ അപ്പാനി ശരത് എത്തുന്നു …!!

WebDesk4

ഗായകൻ അഭിജിത്ത് വിവാഹിതനായി വധു വിസ്മയ ശ്രീ !!! (വീഡിയോ)

WebDesk4

പ്രിയതമക്കൊപ്പമുള്ള 16 വര്ഷം !! ഭാര്യയ്ക്ക് വെഡ്ഡിങ് ആനിവേഴ്‌സറി ആശംസ നേര്‍ന്ന് വിനീത് ശ്രീനിവാസന്‍!

WebDesk4

സ്വാസിക ഇനി ഉണ്ണിമുകുന്ദന് സ്വന്തം !! വെളിപ്പെടുത്തലുമായി സ്വാസിക

WebDesk4

റെക്കോർഡ് സൃഷ്ട്ടിച്ച തന്റെ ഇൻസ്റ്റാഗ്രാം ഡിആക്റ്റിവേറ്റ് ചെയ്ത് പ്രിയ വാര്യര്‍ !! കാരണം ?

WebDesk4

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു !!

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4

സിനിമയിലെ കെമിസ്ട്രി ഇനി ജീവിതത്തിലും; ചിമ്പുവും തൃഷയും വിവാഹിതരാകുന്നു?

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

ക്ഷണക്കത്ത് വരെ നൽകിയ സൽമാൻഖാന്റെ ആ പ്രണയ വിവാഹം മുടങ്ങിയത് ആ നടിയുമായുള്ള ബന്ധം കാരണം !!

WebDesk4
Don`t copy text!