ചോറ്റാനിക്കര ദേവിയെ കണ്ട് അനുഗ്രഹം തേടി റിമി ടോമി!!! മതം മാറിയോ എന്ന് ആരാധകരും

മലയാളിയുടെ പ്രിയപ്പെട്ട ഗായികയാണ് റിമി ടോമി. ചിങ്ങമാസം വന്നുചേര്‍ന്നാല്‍ പാടി ആരാധക മനസ്സില്‍ റിമി ചിരപ്രതിഷ്ട നേടിയിരിക്കുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളിലൊന്നും തളരാതെ സംഗീതം പോലെ സന്തോഷമായി പാറി നടക്കുകയാണ് റിമി.
275541521_1106837016762968_4340761755340866686_n
ഇപ്പോഴിതാ ആദ്യമായി ചോറ്റാനിക്കര ദേവിയെ കണ്ട് അനുഗ്രഹം തേടിയ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചോറ്റാനിക്കര ദേവി ക്ഷേത്രം ആദ്യ ദര്‍ശനം എന്നു കുറിച്ചു കൊണ്ടാണ് ഭക്തിനിര്‍ഭരമായ ചിത്രം റിമി പങ്കുവച്ചത്. ഇതോടെ ആരാധകര്‍ ഒന്നടങ്കം ആശയക്കുഴപ്പത്തിലാണ്.

അയ്യോ റിമി മതം മാറിയോ എന്ന സംശയം ഭൂരിഭാഗവും ചോദിക്കുന്നുണ്ട്. അതേസമയം, ഹിന്ദുമതത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും ഒരു പക്ഷം ഉണ്ട്. അരുത് എന്ന മുന്നറിയിപ്പ് നല്‍കി കൊണ്ട് ക്രിസ്തുമത വിശ്വാസികള്‍. ആശയക്കുഴപ്പം റിമി തന്നെ തീര്‍ക്കുമെന്ന വിശ്വാസത്തിലാണ് ആരാധകരും.

Previous article‘ഇതില്‍ എന്തൊക്കെയോ ഉണ്ടെന്ന് പ്രതീക്ഷിച്ച് പോയവരെയെല്ലാം സിനിമ നിരാശപ്പെടുത്തി’ ജാനകി സുധീര്‍
Next articleടോയ്‌ലറ്റില്‍ പോയി വന്നപ്പോഴേക്കും ഭാവിവരന്റെ ലഗേജ് വരെ അടിച്ചു മാറ്റി യുവതി സ്ഥലം വിട്ടു