വിവാഹം കഴിഞ്ഞത് മുതൽ കണ്ണുനീർ മാത്രം നെടുവീർപ്പോടെ നടി സേതുലക്ഷ്മി 

നാടകത്തിലൂടെ സീരിയലിലും, സിനിമയിലും എത്തിയ നടി ആണ് സേതു ലക്ഷ്മി.ഇപ്പോൾ തന്റെ കണ്ണീരണിഞ്ഞ ജീവിത കഥയെ കുറിച്ച് തുറന്നു പറയുകയാണ് നടി. താൻ നാടകത്തിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അതിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റുമായി…

നാടകത്തിലൂടെ സീരിയലിലും, സിനിമയിലും എത്തിയ നടി ആണ് സേതു ലക്ഷ്മി.ഇപ്പോൾ തന്റെ കണ്ണീരണിഞ്ഞ ജീവിത കഥയെ കുറിച്ച് തുറന്നു പറയുകയാണ് നടി. താൻ നാടകത്തിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അതിലെ ഒരു മേക്കപ്പ് ആർട്ടിസ്റ്റുമായി പ്രണയത്തിൽ ആകുന്നത്. എന്നാൽ ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാതിരുന്നു സമയത്തെ ആയിരുന്നു ഇരുവരുടയും വിവാഹം, എന്നാൽ സേതു ലക്ഷ്മിക്ക് എന്തൊക്കെയോ സമ്പാദ്യം ഉണ്ടെന്ന ധാരണയിൽ ആയിരുന്നു അയാൾ നടിയെ വിവാഹം കഴിച്ചത്.

അതുവരെ കണ്ട ഒരാൾ ആയിരുന്നില്ല അയാൾ എന്ന് നടി പറയുന്നു, അയാളിലെ സ്നേഹം പിന്നീട് വഴക്കിലേക്ക് മാറുക ആയിരുന്നു. പിന്നീട് അയാൾക്ക് താൻ ഒരു ബാദ്യത പോലെ, അയാൾക്ക് തന്നെ വേണ്ട, അയാളുടെ ബന്ധുക്കൾ പോലും പറഞ്ഞു തള്ളിക്കളയാൻ.എങ്കിലും ജീവിതം തള്ളിനീക്കാൻ താൻ തീരുമാനിച്ചു, തികഞ്ഞ ഒരു മദ്യപാനി ആയിരുന്നു അയാൾ. ഒരു നേരത്തെ അന്നത്തിനു പോലുമുള്ള കാശ് പോലും തരില്ലായിരുന്നു.

കണ്ണീരിൽ ആയ കുടുംബം, നാല് മക്കളും ജനിച്ചു, മൂന്ന്അ പെണ്ണും ,ഒരാണും .വരുടെ ജീവിതവും തന്റെ മുന്നിലെ ചോദ്യ ചിഹ്നം ആയിരുന്നു.തനറെ കുടുംബത്തിലെ ബുദ്ധിമുട്ടുകൾ ഉയർന്നു വന്നതോടെ വീണ്ടും താൻ നാടകത്തിലേക്കു അഭിനയിക്കാൻ പോയി. മദ്യപിച്ചു വരുന്ന തന്റെ ഭർത്താവിന്റെ ഉപദ്രവം സഹിച്ചാണ് താൻ മക്കൾക്ക് വേണ്ടി നാടകത്തിൽ അഭിനയിക്കാൻ പോയത്. ഉപദ്രവിക്കുമ്പൾ താൻ ആഗ്രഹിച്ചിട്ടുണ്ട് ഭർത്താവിനെ ഒന്ന് അനങ്ങാൻ കഴിയാതിരുന്നെങ്കിലോ , എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം അദ്ദേഹത്തിന് പാരാലീസസ് വന്നു തളർന്നു കിടപ്പായി. ഇപ്പോൾ  മക്കളിൽ ഒരു മകൾ ലക്ഷ്മി നടിയാണ്, മകൻ  കിഷോർ  കോമഡി ഷോയിൽ പങ്കെടുക്കാറുണ്ട്. അവനു വൃക്ക രോഗം ആണ്,ഒരു മകൾ മരിച്ചു, ഇപ്പോൾ ജീവിതം തട്ടിയും,മുട്ടിയും രീതിയിലാണ് മുൻപോട്ട് പോകുന്നത് നടി പറയുന്നു