എന്നോടുള്ള ആ ചോദ്യത്തിൽ മകൾ അസൂയപ്പെട്ടിരുന്നു വിന്ദുജ മേനോൻ!!

മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത മുഖമാണ് നടി വിന്ദുജ മേനോനുള്ളത്, ഇപ്പോൾ തനറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്  സീ മലയളത്തിന്റെ അഭിമുഖ്ത്തിൽ. അന്നും ഇന്നും…

മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇന്നും മായാത്ത മുഖമാണ് നടി വിന്ദുജ മേനോനുള്ളത്, ഇപ്പോൾ തനറെ വിശേഷങ്ങൾ പങ്കുവെക്കുകയാണ്  സീ മലയളത്തിന്റെ അഭിമുഖ്ത്തിൽ. അന്നും ഇന്നും താങ്കൾ ഒരുപോലിരിക്കുന്നു എന്ന ചോധ്യത്തിനാണ് താരം ഇങ്ങനെ ഉത്തരം നൽകിയത്. ഈ ഒരു കാരണം തന്റെ മകൾക്കും പല ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നും നടി പറയുന്നു.

എന്തുവന്നാലും എന്റെ മനസിനെ ഞാൻ സന്തോഷമാക്കി നിർത്തും, ഞാൻ തന്നെയാണ് എന്റെ നല്ല സുഹൃത്, അതുപോലെ എന്റെ ഡാൻസും, അതുകൊണ്ടായിരിക്കും ഞാൻ ഇങ്ങനെ ആയി ഇരിക്കാൻ കാരണം, മകളെ കണ്ടു പലരും ചോദിച്ചിട്ടുണ്ട് അനുജത്തി ആണോ എന്ന് ,ഈ ഒരു അവളിൽ നല്ല കുശുമ്പും, അസൂയയും തോന്നിയിരുന്നു. ഇത് മകൾ ആണെന്ന് പറഞ്ഞു കഴിഞ്ഞാൽ അവർ ഉടൻ ചോദിക്കും ഇത്രയും വലിയ മക്കൾ ഉണ്ടോ എന്ന് വിന്ദുജ മേനോൻ പറഞ്ഞു .

നമ്മൾ എപ്പോളും നമ്മളിൽ അഭിമാനം കൊള്ളണം, എന്റെ മകൾ നേഹ  എന്നോട് ചോദിക്കും എന്തമ്മേ ഇങ്ങനെ എന്ന്, നമ്മൾ നമ്മളായി ഇരുന്നാൽ മതിയെന്നു ഞാൻ അവൾക്ക് മറുപടി കൊടുക്കും, മകൾക്ക് ചുരുണ്ട മുടി ആണ്,എനിക്ക് അത് വലിയ ഇഷ്ട്ടം ആണ് എന്നാൽ അവൾക്ക് ഇഷ്ട്ടമല്ല, എന്നാൽ ഇപ്പോൾ അവൾക്കു കുറച്ചു കാര്യങ്ങളിൽ വ്യക്തത വന്നു നടി പറയുന്നു. ഇപ്പോൾ താരം സിനിമയിൽ ഇല്ലെങ്കിലും ഡാൻസിൽ സജീവം ആണ്,