കസവ് മുണ്ടും ഷര്‍ട്ടുമിട്ട് റിയാസ്ഖാനും മക്കളും!! പട്ടുസാരിയില്‍ തിളങ്ങി ഉമ

ഏറെ ആരാധകരുള്ള വില്ലനാണ് മലയാളത്തിന്റെ സ്വന്തം റിയാസ് ഖാന്‍. ‘ബാലേട്ടനി’ ലൂടെയാണ് റിയാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൡലൂടെ ആരാധകര്‍ വില്ലനെ ഇഷ്ടപ്പെട്ടു. സിനിമാ കുടുംബത്തില്‍ ജനിച്ച റിയാസ് ചെന്നൈയിലാണ് സ്ഥിര താമസം.…

ഏറെ ആരാധകരുള്ള വില്ലനാണ് മലയാളത്തിന്റെ സ്വന്തം റിയാസ് ഖാന്‍. ‘ബാലേട്ടനി’ ലൂടെയാണ് റിയാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൡലൂടെ ആരാധകര്‍ വില്ലനെ ഇഷ്ടപ്പെട്ടു.

സിനിമാ കുടുംബത്തില്‍ ജനിച്ച റിയാസ് ചെന്നൈയിലാണ് സ്ഥിര താമസം.
തമിഴ്നാട് നടിയായ ഉമയാണ് റിയാസിന്റെ ഭാര്യ. സംഗീത സംവിധായകന്‍ കമേഷിന്റെയും നടി കമലയുടെയും മകളാണ് ഉമ. ഇരുവരുടെയും മക്കളാണ് ഷാരീഖും സമര്‍ത്ഥും.

കുടുംബം ഒന്നിച്ചുള്ള താരത്തിന്റെ വീഡിയോണ് വൈറലാകുന്നത്. ട്രെഡീഷണല്‍ വസ്ത്രങ്ങളിഞ്ഞുള്ള താര കുടുംബത്തിന്റെ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. അതിനിടയില്‍ പകര്‍ത്തിയ റീല്‍ വീഡിയോയാണ് വൈറലായിരിക്കുന്നത്. കുടുംബത്തെ ഒന്നിച്ച് കാണാനായ സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നുണ്ട്.