അവന്റെ ഭാര്യ എന്ന് കേട്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞില്ല, താനൊന്നും അറിഞ്ഞില്ല വനിതാ വിജയകുമാർ!!

ബിഗ്‌ബോസിൽ  വളരെ വിമർശനം നേടിയ താരമായിരുന്നു വനിത വിജയകുമാർ. മൂന്നോ,നാലോ വിവാഹം താരത്തിന്റെ കഴിഞ്ഞിരുന്നു. അവസാനം റോബർട്ട് എന്ന കോറിയോ ഗ്രാഫറുമായി താരം പ്രണയത്തിലാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു, എന്നാൽ ഇത് വെറുതെയാണ് എന്നുള്ള…

ബിഗ്‌ബോസിൽ  വളരെ വിമർശനം നേടിയ താരമായിരുന്നു വനിത വിജയകുമാർ. മൂന്നോ,നാലോ വിവാഹം താരത്തിന്റെ കഴിഞ്ഞിരുന്നു. അവസാനം റോബർട്ട് എന്ന കോറിയോ ഗ്രാഫറുമായി താരം പ്രണയത്തിലാണെന്നുള്ള വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു, എന്നാൽ ഇത് വെറുതെയാണ് എന്നുള്ള പ്രതികരണവുമായി റോബർട്ട എത്തിയിരുന്നു. വനിത പ്രശസ്തിക്കു വേണ്ടി കള്ളം പറയുകയാണ് എന്ന് റോബർട്ട് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇതേക്കുറിച്ചു തുറന്നു പറയുകയാണ്  വനിത.

താൻ ആയിരുന്നു റോബെർട്ടിനെ ബിഗ്‌ബോസിൽ എത്തിച്ചത്. ഞങ്ങൾ മുൻപ് ബ്രേക്ക് അപ്പ് ആയതാണ്. ഞാൻ ബിഗ്‌ബോസിൽ ആയിരുന്നപ്പോൾ അവൻ വേറെ വിവാഹം കഴിച്ചു. അവൾക് ഒരു കുട്ടിയും ഉണ്ടായിരുന്നു ആ കുട്ടിയുടെ ഫോട്ടോ ഫേസ്ബുക്കിൽ ഇട്ടിരുന്നു. എന്നാൽ ഇതൊന്നും ഞാൻ ബിഗ് ബോസ്സിൽ ആയതുകൊണ്ട് അറിഞ്ഞിരുന്നില്ല, സത്യത്തിൽ ഞാൻ ബിഗ്‌ബോസിനെ പുറത്തുവന്നപ്പോൾ എനിക്ക് ഒന്നും മനസിലായില്ല. അവന്റെ ഭാര്യ പ്രശ്‌നം ഉണ്ടാക്കുന്നു  എന്ന് പറഞ്ഞത് കേട്ട് എന്നാൽ ഞാൻ ചോദിച്ചു ഏതു ഭാര്യ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല താരം പറയുന്നു.

പിന്നീടാണ് എനിക്കെല്ലാം മാസിലായത്, എന്നാൽ ഒരുപാടു നൽകുകൾക്ക് ശേഷം ഒരു സിനിമയെ സംബന്ധിച്ച് അവൻ വിളിച്ചു, പിന്നീട ഞാൻ കാരണം ആണ് അവൻ ബിഗ്‌ബോസിൽ എത്തിയത്. എന്നാൽ അവൻ അതിൽ എത്തിയിട്ട് എന്നെ കുറിച്ച് അപവാദം പറയുകയായിരുന്നു. പിന്നീട് പീറ്റർ പോൾ  എന്ന ഫിലിം മേക്കറെയും വനിത വിവാഹം കഴിച്ചിരുന്നു എന്നാൽ ആ ബന്ധവും അവസാനിച്ചരുന്നു.