എനിക്ക് ദില്ഷയെ കാണണം റോബിന്റെ ഈ അപേക്ഷ ബിഗ് ബോസ് അഗീകരിക്കുമോ!!

ഇപ്പോൾ ബിഗ് ബോസ് സീസൺ ഫോറിൽ രാജകിയാവാഴ്‌ചയാണ്‌ നടക്കുന്നത്. ബിഗ് ബോസ് വീട് ഒരു സാമ്രാജ്യം ആണ്. ഈ സാമ്രജ്യത്തിലെ രാജാവായി റിയാസിനെയും,രഞ്ജിമാരായി ദില്ഷയും, ധന്യയെയും ബോസ് തെരെഞ്ഞെടുത്തു. റിയാസ് മറ്റു സഹ മത്സരാർതികളെ വേറെ വേറെ സ്ഥാനങ്ങളിൽ നിയോഗിച്ചു ബോസ്സിന്റെ നിർദേശ പ്രകാരം. ഇവർക്ക് വേഷവിധാനങ്ങൾക്കൊപ്പം ഒരു മാന്ത്രീക ലോക്കറ്റും രാജാവിന് നൽകി ബോസ്. അടുത്ത നോമിനേഷൻ സമയത്തു ഇ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ അവർ നോമിനേഷനിൽ നിന്നും മുക്തി ആകുമെന്നും ബോസ് അറിയിച്ചു. എന്നാൽ ഗെയി൦മിനിടെ റോബിൻ ഇത് റിയാസിന്റെ കൈയിൽ നിന്നും കൈകലാക്കി കഴിഞ്ഞു. എന്നാൽ ജാസ്മിനും, റോൺസണും കൂടി റോബിനെ ബാത്‌റൂമിൽ നിന്നും പുറത്താക്കാൻ ശ്രെമിച്ചു .ടാസ്ക് കയ്യാംകളിയായി മാറുകയും ചെയ്യ്തു അതിനു ശേഷം റോബിനെ വീട്ടിൽ നിന്നും പുറത്തുപോകാൻ ആവശ്യപ്പെടുകയും ചെയ്യ്തു എന്നാൽ റോബിൻ വീട്ടിൽ നിന്നും പുറത്താക്കുന്ന്നതിനെതിരെ പ്രേക്ഷകർ നിരവധി വിമർശനങ്ങൾ ബിഗ്ഗ്‌ബോസിനെതിരെ നടത്തിയിരുന്നു.


മോഹൻ ലാൽ വന്നതിനു ശേഷം റോബിൻ വീട്ടിൽ നിന്നും പുറത്താകും എന്നതാണ് സാദ്യത. ഇപ്പോൾ റോബിന്റെ സിക്രീറ്റ് റൂമിലെ റോബിന്റെ വീഡിയോ ആണ് വൈറൽ. ബിഗ് ബോസ്സിനോടൊരു അപേക്ഷ എനിക്ക് ദില്ഷയെ ഒന്ന് കാണണം, ഞാൻ ദില്ഷയെ മിസ് ചെയ്യുന്നു. വേറെ ആരെയും എനിക്കും കാണണം യെന്നില്ല എന്നാൽ ദില്ഷയെ മാത്രം കാണണം. അതിനുള്ള സംവിധാനം ഈ സിക്രീറ്റ് റൂമിൽ ഉണ്ടോ എന്ന് എനിക്കറിയില്ല റോബിൻ പറയുന്നു.


എന്നാൽ ഇതുവരെയും റോബിന്റെ ഈ ആവശ്യത്തിന് മറുപടി ബിഗ് ബോസ് നൽകിയിട്ടില്ല. നേരത്തെ തന്നെ ദില്ഷയോട് പ്രണയം ഉണ്ടെന്നു റോബിൻ വീട്ടിൽ വെച്ച അറിയിച്ചിരുന്നു. ഇരുവർക്കും പുറത്തു നല്ല ആരാധകരുണ്ടു. റോബിൻ വീട്ടിൽ നിന്നും പുറത്താക്കുന്നവർക്കെതിരെ ദില്ഷാ മറുപടി പറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇനിയും റിയാസിന്റെ തീരുമാനം അനുസരിച്ചായിരിക്കും റോബിന്റെ നിലനിൽപ്പ്. ഇനിയും ബോസ് റോബിന്റെ ഈ തീരുമാനം അംഗീകരികുമായിരിക്കുമോ ?

Previous articleആരാധികയെ നെഞ്ചോട് ചേര്‍ത്ത് പ്രണവ് മോഹന്‍ലാല്‍.. ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം!!
Next articleപിറന്നാള്‍ ദിനത്തില്‍ ശ്രീനിയെ ഞെട്ടിച്ച് പേര്‍ളി…! ആശംസകള്‍ രാത്രി റോഡില്‍ വെച്ച് !!