കായൽ തിരയിൽ നീന്തിതുടിച്ചൊരു ഫോട്ടോഷൂട്ട്, പ്രണയാർദ്ര നിമിഷങ്ങളിലൂടുള്ള ചിത്രങ്ങൾ കാണാം

കുറച്ച് നാളുകളായി വളരെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് കേരളത്തിൽ നടന്നു വരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ തങ്ങളുടെ ഫോട്ടോഷൂട്ട് മനോഹരമാക്കാം എന്ന് ചിന്തിക്കുന്ന ദമ്പതികൾ ആണ് ഇന്ന് അധികവും. അതീവ ഗ്ലാമറസ്…

Sachin and Chandra Photoshoot

കുറച്ച് നാളുകളായി വളരെ വ്യത്യസ്തമായ വെഡിങ് ഫോട്ടോഷൂട്ടുകൾ ആണ് കേരളത്തിൽ നടന്നു വരുന്നത്. മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ തങ്ങളുടെ ഫോട്ടോഷൂട്ട് മനോഹരമാക്കാം എന്ന് ചിന്തിക്കുന്ന ദമ്പതികൾ ആണ് ഇന്ന് അധികവും. അതീവ ഗ്ലാമറസ് ആയും നാടൻ രീതിയിലുമെല്ലാമുള്ള പലതരം ഫോട്ടോഷൂട്ടുകൾ ആണ് നമ്മൾ കുറച്ചു നാളുകളായി കണ്ടുവരുന്നത്. എന്നാൽ ഇവയിൽ ചിലതിനു കടുത്ത രീതിയിൽ ഉള്ള വിമർശനങ്ങളും ലഭിക്കാറുണ്ട്. വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ദമ്പതിമാർ വീണ്ടും തങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുന്നത്.

Sachin and Chandra Photoshoot 1
Sachin and Chandra Photoshoot 1

വിവാഹ സംബന്ധമായ ഫോട്ടോഷൂട്ടുകൾ എങ്ങനെ മറ്റുള്ളവരെ ആകർഷിപ്പിക്കും വിധം ആകാമെന്ന ചിന്തയാണ് ഓരോ വെഡിങ് പാക്കേജുകളും ഏറ്റെടുക്കുന്ന കമ്പനികൾക്കും ഉള്ളത്. ദമ്പതികൾ അവരുടെ ചിത്രങ്ങൾ മറ്റുള്ളവരിൽ നിന്നും മനോഹരമാക്കാൻ ശ്രമിക്കും തോറും വ്യത്യസ്തമായ പ്രമേയവുമായാണ് വെഡിങ് കമ്പനികളും എത്തുന്നത്. ഈ കാലയളവിനുള്ളിൽ പല തരത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ കണ്ടിട്ടുണ്ടെങ്കിലും വളരെ മനോഹരമായാ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഒരു ദമ്പതികൾ. സിദ്ധാർഥ്, ആതിര ദമ്പതികളുടെ ചിത്രം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്.
Sachin and Chandra Photoshoot 2
Sachin and Chandra Photoshoot 2

ചന്ദ്ര ഡിജിറ്റൽസ് എന്ന വെഡിങ് സ്റ്റുഡിയോ കമ്പനി ആണ് തങ്ങൾ അടുത്തിടെ എടുത്ത പോസ്റ്റ് വെഡിങ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പെട്ടന്ന് തന്നെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിനിമാറ്റിക് രീതിയിൽ ഒരു കായലിലെ വെള്ളത്തിൽ ചെറുക്കന്റെയും പെണ്ണിന്റെയും പ്രണയാദ്രമായ നിമിഷങ്ങൾ ആണ് ഫോട്ടോഷൂട്ടിൽ. ചമ്പക്കുളത്തെ കുര്യാളശേരി ഹോം സ്റ്റേയ്ക്ക് അടുത്തുവെച്ചാണ് സിനിമ രീതിയിൽ ഉള്ള ഈ മനോഹര ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
Sachin and Chandra Photoshoot 3
Sachin and Chandra Photoshoot 3

Sachin and Chandra Photoshoot 4
Sachin and Chandra Photoshoot 4

Sachin and Chandra Photoshoot 5
Sachin and Chandra Photoshoot 5

Sachin and Chandra Photoshoot 6
Sachin and Chandra Photoshoot 6

Sachin and Chandra Photoshoot 7
Sachin and Chandra Photoshoot 7

Sachin and Chandra Photoshoot 8
Sachin and Chandra Photoshoot 8

Sachin and Chandra Photoshoot 9
Sachin and Chandra Photoshoot 9

Sachin and Chandra Photoshoot 10
Sachin and Chandra Photoshoot 10

Sachin and Chandra Photoshoot 11
Sachin and Chandra Photoshoot 11