പ്രേക്ഷകർക്ക് ബഹളം ഉണ്ടാക്കുന്നവരെ ആണോ ഇഷ്ട്ടം ? തല പുകഞ്ഞുകൊണ്ടു റോൺസൺ!!

മിനിസ്ക്രീൻ രംഗത്തു കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 4. ഈ ഷോയുടെ പര്യവസാനത്തിനു ഇനിയും ഏതാനും ആഴ്ചകൾ മാത്രം. ആ സമയത്തു തികച്ചു൦ അപ്രതീഷിത കാര്യങ്ങൾ ആണ് ഷോയിൽ ഇപ്പോൾ നടക്കുന്നത്. റിയാസിനോട് വഴക്കു കൂടി റോബിൻ പുറത്തു പോകുകയും കൂടാതെ ഇതിനെ തുടർന്നു ജാസ്മിൻ സ്വയമേ ബിഗ് ബോസ്സിൽ നിന്നും മാറുകയും ചെയ്യ്തു. അതിനു ശേഷം വീക്കലി ടാസ്കുകൾ വളരെയധികം പ്രയാസം ഉള്ളവയായിരുന്നു നൽകിയത്. ക്യാപിറ്റൻ സി ടാസ്ക്കിൽ വിജയിച്ച അഖിൽ ഇത് മൂന്നാം തവണയാണ് ക്യാപിറ്റൻ ആകുന്നതും. എന്നാൽ ഈ സമയത്തു അപ്രതീഷിതമായി അഖിൽ പുറത്തുപോകുകയും ചെയ്യ്തു. ഈ തവണ ധന്യയും, ദില്ഷയും ഒഴികെ ഉള്ള മലരാര്ഥികളുടെ പേര് എവിക്ഷൻ പട്ടികയിൽ എത്തുകയും ചെയ്യ്തു.


ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ സെയ്ഫ് ഗെയിം കളിക്കുന്നതു റോൺസൺ ആണ്. അധികം ആരോടും വഴക്കു കൂടാത്ത റോൻസോൺ കഴിഞ്ഞയാഴ്ച്ച മുതൽ ശബ്ദം ഉയർത്താൻ തുടങ്ങി. നിസാരം ഒരു ചായ കപ്പ് വിനയ് കഴുകി വെച്ചിട്ടില്ല എന്നുപറഞ്ഞും റോൺസൺ വലിയ്യ്‌ പ്രശനം ഉണ്ടാക്കിയിരുന്നു. ഈ ആഴ്ച നടക്കാൻ ഇരുന്ന എവിക്ഷനിൽ താൻ ഉണ്ടാകുകയും പുറത്തുപോകുകയും ചെയ്‌യും എന്നും വിചാരിച്ചിരുന്നു എന്നാൽ പകരം അഖിൽ ആണ് പുറത്തു പോയത് വളരെ ഞെട്ടലോടെ ആണ് റൊൺസ്ൺ ഇത് കണ്ടിരുന്നത്.


ഈ ഒരു ഞെട്ടലിൽ റോൻസോൺ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയായത്.എന്തുകൊണ്ടാണ് ജനങ്ങൾ തന്നെ ഇങ്ങനെ ഇഷ്ട്ടപെടുന്നത് എന്ന് റിയാസിനോട് ചോദിക്കുന്നു എന്നാൽ റിയാസ് ചിരിച്ചു കൊണ്ട് പറയുന്നു നിങ്ങൾ ഒരു നല്ല മനുഷ്യൻ ആയതുകൊണ്ട് എന്നാൽ ഗൗരവത്തോടെ ഇരുന്ന റോൻസോൺ പറഞ്ഞത് ഇത് തന്റെ ഒരു ജീവിത പാഠം ആണ്, വീണ്ടും റിയാസ് പറഞ്ഞു ആളുകൾക്ക് ബഹളം ഉണ്ടാകുന്ന മല്സരാര്ഥികളെ ആണ് കൂടുതൽ ഇഷ്ട്ടം. ഒരുപാടു പ്രേക്ഷകരെ തമാശകൾ പറഞ്ഞു ചിരിപ്പിക്കാൻ റോൺസണ് കഴിഞ്ഞിട്ടുണ്ട്. എന്തായലും തല പുകഞ്ഞ ആലോചനയിൽ ആണ് റോൺസൺ.

Previous articleദൈവത്തോട് അനാദരവ് കാണിച്ചിട്ടില്ല; ക്ഷേത്രപരിസരത്ത് ചെരുപ്പ് ധരിച്ച സംഭവത്തില്‍ ക്ഷമാപണവുമായി വിഘ്നേഷും നയന്‍താരയും
Next articleഅപ്രതീക്ഷിതമായി പനമ്പിള്ളി നഗറിലെ റെസ്റ്റോറന്റില്‍ എത്തി നയന്‍സും വിക്കിയും; താരങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് ഇവയൊക്കെ