എനിക്ക് ഉചിതമായ പേര് കണ്ടെത്തി! എന്നാൽ മോഹൻലാലിന്റെ നിർബന്ധം കൊണ്ടാണ് സാഗർ ഏലിയാസ് ജാക്കി എന്നാക്കിയത്; എസ്‌ എൻ സ്വാമി  

Follow Us :

മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മനിച്ച ഒരു തിരക്കഥകൃത്താണ് എസ് എൻ സ്വാമി. അങ്ങനൊരു ഹിറ്റ് ചിത്രമായിരുന്നു ‘ഇരുപതാം നൂറ്റാണ്ട്’, ഈ ചിത്രത്തിൽ മോഹൻ ലാൽ ആണ് സാഗർ ഏലിയാസ് ജാക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്, ഇതേ കഥപാത്രത്തെ നായകനാക്കി അമൽ നീരദ് ഒരു സിനിമ ചെയ്യ്തു അതാണ് ‘സാഗർ ഏലിയാസ് ജാക്കി’, ഇപ്പോൾ ഇരുപതാം  നൂറ്റാണ്ടിലെ നായകന്റെ കഥപാത്രത്തിന് താൻ ആദ്യം നല്കാൻ തീരുമാനിച്ചത് ഈ പേരല്ല എന്ന് പറയുകയാണ് സ്വാമി

സാഗർ അലയാസ് ജാക്കി എന്നായിരുന്നു താൻ മോഹൻലാലിന്റെ ആ കഥാപാത്രത്തിന് തീരുമാനിച്ച പേര്, എന്നാൽ മോഹൻലാലിന്റെ നിർബന്ധം കൊണ്ടാണ് ആ പേര് മാറ്റി സാഗർ ഏലിയാസ് ജാക്കി എന്നാക്കിയത്. ഞാൻ പറഞ്ഞ പേര് പറ്റില്ലെന്ന് തറപ്പിച്ചു മോഹൻലാൽ അന്ന് പറഞ്ഞു, അന്ന് ലാലിൻറെ ഒറ്റ നിർബന്ധം കൊണ്ടാണ് ഞാനും മധുവും സാഗർ അലയാസ് ജാക്കി എന്ന് പേര് മാറ്റി സാഗർ ഏലിയാസ്  എന്ന പേരാക്കിയത്

ലാലിൻറെ നിർബന്ധം കാരണം ഞാനും, മധുവും തീരുമാനിച്ച സാഗർ അലയാസ് ജാക്കി മാറ്റി സാഗർ ഏലിയാസ് ജാക്കി ആക്കിയത്, സ്വാമി പറയുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ മോഹൻലിന്റെ കഥപാത്രവുമായി ബന്ധപെട്ടുള്ള ആ പേരാണ് അമൽ നീരദ്  സാഗർ ഏലിയാസ് ജാക്കി എന്ന സിനിമ ഒരുക്കിയത്.