മേയർ ആര്യ രാജേന്ദ്രനും സച്ചിൻദേവും വിവാഹിതരാകുന്നു. ഒരു മാസത്തിനുള്ളിൽ വിവാഹം

യുവ എംൽഎയും മേയറും വിവാഹിതരാകുന്നു. സച്ചിൻ ദേവും മേയർ ആര്യ രാജേന്ദ്രനും ആണ് വിവാഹിതരാകുന്നത്. ഒരുമാസത്തിനുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. കേരള രാഷ്ട്രീയത്തിലെ ഒരു പ്രണയം കൂടി വിവാഹത്തിലേക്ക് എത്തുകയാണ്. ബാലശേരി യുവ…

യുവ എംൽഎയും മേയറും വിവാഹിതരാകുന്നു. സച്ചിൻ ദേവും മേയർ ആര്യ രാജേന്ദ്രനും ആണ് വിവാഹിതരാകുന്നത്. ഒരുമാസത്തിനുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ. കേരള രാഷ്ട്രീയത്തിലെ ഒരു പ്രണയം കൂടി വിവാഹത്തിലേക്ക് എത്തുകയാണ്. ബാലശേരി യുവ എംൽഎ ആയ സച്ചിൻ ദേവും തിരൂപനന്തപുരം മേയർ ആര്യ രാജേന്ദ്രനും ആണ് വിവാഹം കഴിക്കാൻ പോകുന്നത്. നേരുത്തെ തന്നെ ഇത്തരത്തിൽ ഇരുവരെയും കുറിച്ച് വാർത്തകൾ വന്നിരുന്നു. ഇപ്പോൾ സച്ചിന്റെ കുടുംബം തിരൂപനന്തപുറത്തെത്തിയിട്ടുണ്ട്.

ഒരുമാസത്തിനുള്ളിൽ വിവാഹം ഉണ്ടാകും എന്നാണ് ഇരുവരുടെയും വീട്ടുകാർ പറയുന്നത്. വിവാഹ തീയതി ഒന്നും തന്നെ നിശ്ചയിച്ചിട്ടില്ല. ഇരുവരും വീട്ടുകാരുമായി തങ്ങളുടെ പ്രണയം പറയുകയായിരുന്നു. അതിന് പിന്നാലെ ആണ് വിവാഹം ഇരുവരുടെയും വീട്ടുകാർ ഉറപ്പിച്ചത്. കേരള രാഷ്ടിയത്തിലെ യുവതാരങ്ങൾ തന്നയാണ് ഇപ്പോൾ വിവാഹിതരാകാൻ പോകുന്നത്.