പെട്ടന്നയാൾ മുന്നിൽ വന്നുനിന്ന് സിബ്ബ് തുറന്ന് കാണിച്ചു!

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍…

sadhika about bad experience

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്.

ബോൾഡ് ആൻഡ് ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിൽ പങ്കെടുക്കുന്നത് കൊണ്ട് തന്നെയാണ് താരത്തിന് വിമർശകരും കൂടുതൽ. കൂടാതെ ഇത്തരം ഫോട്ടോഷൂട്ടുകൾ നടത്തുന്നത് കൊണ്ട് തന്നെ സൈബർ ഞരമ്പൻമാരുടെ ആക്രമണങ്ങൾക്ക് നിരവധി തവണ താരം ഇരയായിട്ടും ഉണ്ട്. എന്നാൽ അവയെ എല്ലാം വളരെ ശക്തമായി തന്നെ എതിർക്കുകയും ശക്തമായ മറുപടി നൽകുകയും ചെയ്തിരുന്നു. ഇപ്പോൾ തൻറെ  ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സാധിക. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് ജീവിതത്തിൽ ഉണ്ടായ മോശം അനുഭവങ്ങളെ കുറിച്ച് താരം മനസ്സ് തുറന്നത്.sadhika venugopal
ഇപ്പോഴും കന്യകയാണോ എന്ന ചോദ്യത്തിന് അല്ല എന്നായിരുന്നു സാദികളുടെ മറുപടി. ജീവിതത്തിൽ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഒരുപാട് ഉണ്ട് എന്നാണ് താരം മറുപടി നൽകിയത്. താനും അമ്മയും കൂടി ഒരിക്കൽ ബസ്സിൽ യാത്രചെയ്തപ്പോൾ ഒരാൾ പിറകിൽ വന്നു തൊടുകയും തോണ്ടുകയും ഒക്കെ ചെയ്തു. അയാളോട് കയർത്ത് സംസാരിക്കുകയും ചെയ്തതാണ് ജീവിതത്തിൽ ഉണ്ടായ ആദ്യഅനുഭവം . അതിനു ശേഷം സമാനമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുന്നിൽ വന്നു പാന്റിന്റെ സിബ്ബ് വരെ തുറന്നു കാണിച്ചിട്ടുണ്ടെന്നു സാധിക പറഞ്ഞു.