‘ഇത് എന്താ പഞ്ചായത്ത് കിണറോ ?’ നേവൽ കാണുന്ന ചിത്രവുമായി സാധിക

മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു.…

മഴവിൽ മനോരമയും സംപ്രേക്ഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് സാധിക. താമര എന്ന താരത്തിന്റെ കഥാപാത്രം വലിയ രീതിയൽ ശ്രദ്ധിക്കപ്പെട്ടതോടെ മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് താരം ചുവടു മാറുകയായിരുന്നു. നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.സമൂഹമാധ്യമങ്ങളിലും സജീവമായ താരം വൈറൽ ചിത്രങ്ങളുമായി പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. ചില സമയങ്ങളിൽ സൈബർ ആക്രമണങ്ങളിലേക്കുവരെ കടക്കാറുമുണ്ട്. ഇന്നിപ്പോൾ അത്തരത്തിൽ താരം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്. ഇളം മഞ്ഞ നിറത്തിലുള്ള ലഹങ്ക ധരിച്ചാണ് താരം എത്തിയിരിക്കുന്നത്.നേവൽ കാണുന്ന രീതിയിലുള്ള വസ്ത്രമായതിനാൽ തന്നെ നോവലിനെ കുറിച്ചുള്ള കമന്റുകളാണ് ചിത്രത്തിന് താഴെയായി എത്തിയിരിക്കുന്നത്. ഒപ്പം തന്നെ ‘ഇത് എന്താ പഞ്ചായത്ത് കിണറോ’ എന്ന ചോദ്യമാണ് ഒരാൾ എത്തിയിരുന്നു. എന്നാൽ താരം ഈ കമന്റിന് മറുപടി ഒന്നും നൽകിയിട്ടില്ല. വലിയ സ്വീകാര്യത തന്നെയാണ് താരത്തിന്റെ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നിരവധി പേജുകളിലേക്കും ഗ്രൂപ്പുകളിലേക്കും ഇതിനോടകം തന്നെ ചിത്രം ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.