അവ എല്ലാം എനിക്ക് വെറുപ്പ് ആയിരുന്നു എന്നാൽ പ്രേക്ഷകർ ഇതൊന്നും ശ്രെദ്ധിച്ചില്ല, സായി പല്ലവി 

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നായിക ആണ് സായി പല്ലവി, താരത്തിന്റെ ‘പ്രേമം’ എന്ന ചിത്രം പ്രേക്ഷകർ ഇരു കായും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ചിത്രം തികച്ചും  അൽഫോൻസ് പുത്രന്റെ ഒരു പരീക്ഷണം എന്ന് തന്നെ പറയാം.ഒരു…

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട നായിക ആണ് സായി പല്ലവി, താരത്തിന്റെ ‘പ്രേമം’ എന്ന ചിത്രം പ്രേക്ഷകർ ഇരു കായും നീട്ടി ആയിരുന്നു സ്വീകരിച്ചത്. ചിത്രം തികച്ചും  അൽഫോൻസ് പുത്രന്റെ ഒരു പരീക്ഷണം എന്ന് തന്നെ പറയാം.ഒരു വ്യക്തി എന്ന നിലയിൽ തനിക്കു ഒരുപാടു പ്രതീക്ഷകൾ തന്ന ചിത്രമാണ് ഇതെന്ന് സായി പല്ലവി പറയുന്നു.ഈ ഒരു സിനിമ കൊണ്ട് തനിക്കു ഒരുപാട് മാറ്റങ്ങൾ ഉണ്ടായി നടി പറയുന്നു.

തന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രം തന്നെയായിരുന്നു പ്രേമം. ഈ സിനിമയിൽ വരുന്നതിനു മുൻപ് ഞാൻ ഇൻ സെക്യൂരിറ്റി ഫീലുള്ള ആളായിരുന്നു താൻ, എന്റെ ശബ്‍ദം, മുഖത്തെ മുഖകുരുക്കൾ, രൂപം എല്ലാം എനിക്ക് ഒരു പോരായ്മ പോലെ ആയിരുന്നു , ഒരു തരം വെറുപ്പ് ആയിരുന്നു അതോനോടൊക്കെ. ആൾക്കാരുടെ മുന്നിൽ എത്താൻ  എനിക്ക് ഒരു കോണ്ഫിഡന്റും ഇല്ലായിരുന്നു നടി പറയുന്നു.

എന്നാൽ പ്രേക്ഷകർ ഈ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു,എനിക്ക് അതോടു മനസിലായി എനിക്ക് പോര്യ്മാ  തോന്നിയ കാര്യങ്ങൾഒന്നും തന്നെ പ്രേക്ഷകർ ശ്രെദ്ധിചിരുന്നില്ല, പ്രേഷകരുടെ സൗന്ദര്യ സങ്കല്പങ്ങളെ കുറിച്ചും ഞാൻ മനസിലാക്കി വെച്ച കാര്യങ്ങൾ തെറ്റാണെന്നു എനിക്ക് മനസിലായി. പ്രേക്ഷകർ ഒരിക്കലും നടിനടന്മാരുടെ  സൗന്ദര്യം അല്ല നോക്കുന്നത്,അവരുടെ അഭിനയവും, അഭിനയത്തിന്റ ഉള്ളടക്കവും ആണ്, അങ്ങനൊരു മാറ്റം എനിക്ക് തന്നത് അൽഫോൻസ് പുത്രൻ ആണ് ,അതുകൊണ്ടാണല്ലോ ഞാൻ പ്രേമത്തിൽ എത്തിയത്