കഥാപാത്രത്തെ ഗേറ്റിനുപുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ! ആറുമണിക്കപ്പുറം ഷൂട്ട് പതിവില്ല ! തുറന്ന് പറഞ്ഞ് സാമന്ത - മലയാളം ന്യൂസ് പോർട്ടൽ
Film News

കഥാപാത്രത്തെ ഗേറ്റിനുപുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ! ആറുമണിക്കപ്പുറം ഷൂട്ട് പതിവില്ല ! തുറന്ന് പറഞ്ഞ് സാമന്ത

സാമന്ത ആക്കിയേനി സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരുള്ള വളരെ കഴിവുള്ള മികച്ച നായികയാണ്. താരം ചെയ്ത സിനിമകളെല്ലാം വളരെ യധികംപ്രെശംസ നേടിയിട്ടുള്ള ചിത്രങ്ങളാണ്. ഇപ്പൊ  മേഖലയിൽ തിളങ്ങി നിൽക്കുന്ന എല്ലാ നായകന്മാരുമായും സംവിധായകരുമായി സാമന്ത പ്രേവർത്തിച്ചു കഴിഞ്ഞു. ഒരു നടി എന്നതിലുപരി സാമൂഹ്യ പരമായ പ്രേശ്നങ്ങളിൽ തന്റേതായ അഭിപ്രായം വളരെ ശക്തമായി പറയുവാറുള്ള ആളുകൂടിയാണ് താരം. സാമന്തയുടെ ഭർത്താവ്  നാഗാർജുനയുടെ മകൻ നാഗ ചൈതന്യയാണ് . വിവാഹശേഷം അഭിനയജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച്‌ അടുത്തിടെ ഒരു അഭിമുഖത്തിനിടയില്‍ നടി മനസു തുറന്നിരുന്നു.

‘വൈകീട്ട് ആറുമണിക്ക് അപ്പുറം നീളുന്ന ഷൂട്ട് ഒഴിവാക്കും. കഥാപാത്രത്തെ ഗേറ്റിനപ്പുറത്ത് ഉപേക്ഷിച്ചേ വീട്ടില്‍ കയറൂ.. ഇല്ലെങ്കില്‍ ചൈതന്യ കൊന്നു കളയും’ സാമന്ത ചിരിച്ചുകൊണ്ടു പറഞ്ഞു. രംഗസ്ഥലം എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനു മുമ്ബു താന്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും സാമന്ത പറഞ്ഞു.

വിജയ് സേതുപതിയൂച്യം തൃഷയും തമിഴിൽ അനശ്വര മയക്കിയ 96ന്റെ തെലുങ്ക് റീമേക്ക് ജാനുവിലാണ് നടി സാമന്ത അവസാനമായി അഭിനയിച്ചത്. ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിച്ചില്ലെങ്കിലും ഷര്‍വാനന്ദിന്റെയും സാമന്തയുടെയും അഭിനയമികവിനെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

Trending

To Top
Don`t copy text!