August 4, 2020, 7:22 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

സാമന്തയുടെയും നാഗചൈതന്യയുടെയും വീട്ടിലേക്ക് കുഞ്ഞഥിതി എത്തുവാൻ പോകുന്നു …!!

samantha

തെന്നിന്ത്യയിൽ ഏറെ ആരാധകർ ഉള്ള നടിയാണ് സമന്ത, തമിഴിലും തെലുങ്കിലുമായി താരം തിളങ്ങി നിൽക്കുകയാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു സമാന്തയും നാഗചൈതന്യയും വിവാഹിതർ ആയത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കാതെ വീണ്ടും അഭിനയവുമായി സജീവമാകുകയായിരുന്നു താരം. സമൂഹ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കാറുള്ള നായികമാരില്‍ ഒരാളുകൂടെയാണ് സാമന്ത. എന്നാൽ ഇപ്പോൾ കുറച്ച് ദിവസങ്ങളായി സാമന്ത സോഷ്യൽ മീഡിയയിൽ ആക്റ്റീവ് അല്ല, ലോക്ക് ഡൗൺ വിശേഷം പോലും താരം പങ്കു വെക്കുന്നില്ല.

samantha naga

ഇന്‍സ്റ്റാഗ്രാമില്‍ നിരന്തരം പോസ്റ്റുകള്‍ ഇടാറുള്ള സാമന്ത കഴിഞ്ഞ ഒരാഴ്ചയായി ഒന്നും പോസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് താരം എവിടെയെന്ന് ആരാധകര്‍ അന്വേഷിച്ച്‌ തുടങ്ങിയത്. ഇപ്പോൾ ആ അന്വേഷണം എത്തി നിൽക്കുന്നത് സാമന്ത ഗർഭിണി ആണെന്ന വർത്തയിലാണ്.സാമന്ത ഗര്‍ഭിണിയാണെന്നാണ് ആരാധകരുടെ ഇപ്പോഴത്തെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ പോലും ആക്ടീവ് അല്ലാതെ ഇരിക്കുന്നതിന്റെ കാരണം ഗര്‍ഭിണി ആയത് കൊണ്ടാണെന്നാണ് ചിലരുടെ കണ്ടുപിടുത്തം. സോഷ്യല്‍ മീഡിയകളില്‍ ഇത് വ്യാപകമായി പ്രചരിക്കാനും തുടങ്ങി.ഇത് ആദ്യമായിട്ടല്ല.

samantha

നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞത് മുതല്‍ സാമന്ത ഗര്‍ഭിണിയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. അപ്പോഴെല്ലാം അത് തെറ്റാണെന്ന് വ്യക്തമാക്കി നടി എത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതിനും നടി എത്തിയില്ലെന്ന ആരോപണമാണ് പലരും ചൂണ്ടി കാണിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ താരദമ്ബതിമാര്‍ എവിടെയാണെന്ന് അന്വേഷിക്കുകയാണ് സോഷ്യല്‍ മീഡിയ.അതേസമയം രണ്ടാഴ്ച മുന്‍പ് ക്വാറന്റൈന്‍ സമയത്ത് വീടിനുള്ളില്‍ നിന്നുമുള്ള നാഗചൈതന്യയുടെ ഒരു ഫോട്ടോ സാമന്ത പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. എന്തായാലും അധികം വൈകാതെ ഗോസിപ്പുകള്‍ക്ക് മറുപടിയുമായി സാമന്തയോ കുടുംബാംഗങ്ങളോ എത്തുമെന്ന് തന്നെയാണ് കരുതുന്നത്.

Related posts

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

സുശാന്ത് യാത്രയായത് ഒരുപാട് ആഗ്രഹങ്ങള്‍ ബാക്കിയാക്കി; തന്റെ 50 സ്വപ്നങ്ങളിൽ സഫലമായത് 20 എണ്ണം മാത്രം

WebDesk4

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

WebDesk4

മാമാങ്കം മൂവി റിവ്യൂ, കേരളക്കരയിൽ മാമാങ്ക ഉത്സവം തുടങ്ങി കഴിഞ്ഞു

WebDesk4

വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

WebDesk4

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

WebDesk4

പ്രണയം തകർന്നാൽ അടുത്ത ആളുടെ ഫോട്ടോ ഇടും !! കണ്ണട കാരണം തെറ്റിദ്ധരിക്കപ്പെട്ടു അനാർക്കലി മരക്കാർ (വീഡിയോ)

WebDesk4

103-ാം പിറന്നാൾ ആഘോഷിക്കുന്ന ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് ആശംസകൾ നേർന്നു ജോർദാനിൽ നിന്നും ബ്ലെസ്സി

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

‘ഞാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ട്, അത് തുറന്നുപറയാന്‍ ഒട്ടും നാണക്കേടില്ല’; വികാരഭരിതയായി ശ്രുതി ​ഹാസന്‍

WebDesk4

മുപ്പത്തിയേഴാമത്തെ വയസ്സിൽ വീണ്ടും അമ്മയായ അനുഭവം പങ്കുവെച്ച് ദിവ്യ ഉണ്ണി !!

WebDesk4
Don`t copy text!