മലയാളം ന്യൂസ് പോർട്ടൽ
Film News

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

 

കൊറോണ കാരണം എല്ലാവരും അടച്ചു പൂട്ടി വീട്ടിൽ ഇരിക്കുകയാണ്,  ഇപ്പോൾ പഴയകാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്ന സമയമാണ്, താരങ്ങൾ എല്ലാവരും അവരവരുടെ ചെറുപ്പ കാലത്തെ ചിത്രങ്ങൾ പ്രേക്ഷകർക്ക് വേണ്ടി പങ്കു വെക്കുന്നുണ്ട്, ഇപ്പോൾ പ്രേക്ഷകരുടെ പ്രിയ താരം സംവൃത സുനിൽ തന്റെ ചെറുപ്പത്തിലേ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുകയാണ്, അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന കുഞ്ഞ് സംവൃതയെ നമുക്ക് ചിത്രത്തിൽ കാണാം, നിരവധി പേരാണ് ചിത്രത്തിന് കമ്മെന്റുമായി എത്തിയിട്ടുള്ളത്.

samvruthaസിനിമാ തിരക്കുകളില്‍ നിന്നും മാറി, മകനും ഭര്‍ത്താവിനുമൊപ്പം യുഎസില്‍ കുടുംബിനിയുടെ ജീവിതം ആസ്വദിക്കുകയാണ് സംവൃത സുനില്‍. ഇടയ്ക്കിടെ മകനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹ ശേഷം നായികമാര്‍ അഭിനയരംഗത്തു നിന്ന് മാറി നില്‍ക്കുന്നത് മലയാള സിനിമയിലെ സ്ഥിരം കാഴ്ചയാണ്. ചിലര്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തിരികെ വരും.

samvrutha sunilചിലര്‍ വരില്ല. അങ്ങനെ കുറച്ച്‌ സിനിമകളില്‍ അഭിനയിച്ച്‌ മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടി, കണ്ടു കൊതി തീരും മുമ്ബേ അഭിനയം നിര്‍ത്തിയ നായികയാണ് സംവൃത സുനില്‍. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ‘സത്യം പറഞ്ഞാ വിശ്വസിക്കുമോ?’ എന്ന ചിത്രത്തില്‍ ബിജുമേനോന്റെ നായികയായി സംവൃത വീണ്ടും അഭിനയത്തിലേക്ക് തിരിച്ചു വന്നിരുന്നു.

Related posts

പ്രഭുദേവയുമായിട്ടുള്ള പ്രണയബന്ധം തകരുവാനുള്ള കാരണം തുറന്നു പറഞ്ഞു നയൻ‌താര

WebDesk4

അവതാരികയിൽ നിന്നും നായികയിലേക്ക്, 35 വയസ്സിലും താര സിംഹാസനം ഇവൾക്ക് സ്വന്തം, ഡയാന നയന്താരയായ കഥ വായിക്കാം 

WebDesk4

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ

WebDesk4

ആ സങ്കടത്തിൽ നിന്ന് വളരെ പെട്ടെന്ന് ഒന്നും മോചിതരാകാൻ പറ്റില്ല !! അതനുഭവിച്ചവർക്കേ മനസ്സിലാകൂ

WebDesk4

കറുത്ത മുത്തിന്റെ മകൾ വിവാഹിതയായി, വീഡിയോ കാണാം (video)

WebDesk4

ചതിക്കത്ത ചന്തു വീണ്ടും എത്തി മക്കളെ !! കൃഷണകുമാറിനെയും മക്കളുടെയും വീഡിയോ വൈറൽ

WebDesk4

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ നന്നായി വളർത്താൻ നിങ്ങൾ മറന്നു പോയി !! അശ്ളീല സന്ദേശങ്ങളുടെ സ്ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ച്‌ സീമ വിനീത്

WebDesk4

പ്രേക്ഷകർക്ക് മുന്നിൽതമാശ പറയുന്ന ആര്യയെ മാത്രമേ നിങ്ങൾക്ക് അറിയൂ, എന്നാൽ യഥാർത്ഥ ആര്യ ആരാണെന്നു അറിഞ്ഞാൽ നിങ്ങൾ ഞെട്ടും, വെളിപ്പെടുത്തലുമായി യുവതി!

WebDesk4

കൊറോണയെ അകറ്റാൻ ഈ രീതിയിൽ കൈകള്‍ കഴുകൂ!! ചലഞ്ചുമായി ആസിഫും മക്കളും

WebDesk4

ശ്രിയയെ പറ്റി അശ്ലീല കമന്റ് !! മറുപടി നൽകി ഭർത്താവ്

WebDesk4

അഞ്ചു പേരെ പ്രണയിച്ച കാമുകിയുടെ മുഖത്ത് യുവാവ് അടിച്ചു !! യുവാവിനോട് കയർത്ത് നടി നേഹ

WebDesk4