മലയാളം ന്യൂസ് പോർട്ടൽ
Film News

മകള്‍ രുദ്രയുടെ ചോറൂണ്; വീട്ടിലെ പുതിയ വിശേഷം പങ്കുവെച്ച് സംവൃത സുനിൽ

മലയാളത്തിന്റെ പ്രിയ നായിക ആണ് സംവൃത, വിവാഹ ശേഷം സംവൃത സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, എങ്കിലും തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ താരം ഇളയമകന്‍ രുദ്രയുടെ ചോറൂണ് വിശേഷങ്ങള്‍ പങ്കുവച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ്. സംവൃതകഴിഞ്ഞ ഫെബ്രുവരി 27നാണ് സംവൃതയ്ക്ക് രണ്ടാം കുഞ്ഞ് ജനിച്ചത്. മൂത്ത മകന്‍ അഗസ്ത്യക്ക് അഞ്ചു വയസ്സ് തികഞ്ഞ് ഒരാഴ്ച കൂടി കഴിഞ്ഞപ്പോഴാണ് ഇളയമകന്‍ രുദ്രയുടെ ജനനം.

samvrutha family

നായികനായകന്‍ എന്ന ടെലിവിഷന്‍ പരിപാടിയും സംവൃത എത്തിയിരുന്നു. പുതിയ സിനിമയിലേക്ക് നായികാനായകന്‍മാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ലാല്‍ ജോസ് എത്തിയത്. കുഞ്ചാക്കോ ബോബനൊപ്പം മെന്ററായാണ് സംവൃതയും എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സംവൃത പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. അഗസത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ച്‌ പറഞ്ഞത് സംവൃത തന്നെയായിരുന്നു.

Related posts

പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ, എന്തിനു വേണ്ടിയിട്ടാണ് പിരിഞ്ഞത് ? വെളിപ്പെടുത്തി സംവൃത

WebDesk4

വിവാഹ ശേഷമാണ് പല കാര്യങ്ങളും പഠിച്ചത്; സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് സംവൃത !!

WebDesk4

ആദ്യ പിറന്നാളിന്റെ ചിത്രം പങ്കുവെച്ച് സംവൃത; ചേച്ചിക്ക് ആശംസകൾ നേർന്ന് അനിയത്തിയും

WebDesk4

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

ആ കുട്ടികളിൽ ഒരാൾ ഞാനാണ് !! കുടുംബത്തോടൊപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

WebDesk4