പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നു സംവൃത സുനിൽ…

ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂർണമായും ഇൻഡസ്ട്രിയൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.എന്നാൽ  6 വർഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. എന്നാൽ താൻ പൃഥ്വിരാജുമായി പ്രണയത്തിലായിരുന്നു എന്ന വാർത്ത താരം പൂർണ്ണമായും നിഷേധിച്ചിരുന്നു. മലയാള സിനിമയിലെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് താനും പൃഥ്വിരാജും എന്ന് നടി വ്യക്തമാക്കി.

പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയും എന്നും സിനിമ ആരംഭിച്ച കാലം ഉള്ള സൗഹൃദം ഇപ്പോഴും അവർ കാത്തുസൂക്ഷിക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിരാജുമായുള്ള തുടരെയുള്ള കഥാപാത്രങ്ങൾ ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിലുള്ള ഗോസിപ്പുകൾക്ക് ഇടവരുത്തിയിരുന്നു.2004-ൽ ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്.

Previous articleമക്കളുടെ സ്ക്രിപ്റ്റിൽ നടൻ ആകാൻ ആഗ്രഹിച്ചു ശ്രീനിവാസൻ… 
Next article‘മഴ നനയുകയാണോ?…’ ‘കായ്‌പോള’യിലെ പുതിയ ലിറിക്കല്‍ വീഡിയോ റിലീസായി