Film News

ബിജുവേട്ടന്റെ ചില ഫ്രണ്ട്സിന്റെ ഭാര്യമർ ഒക്കെ അദ്ദേഹത്തിന്റെ മദ്യപാനത്തെ പറ്റി എന്നോട് പറയും; എനിക്കത് കേൾക്കുന്നതെ ഇഷ്ടമല്ല !!

samyuktha-varma

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ബിജുമേനോനെ പറ്റി സംയുക്ത പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംയുക്ത പറയുന്നത് ഇങ്ങനെ. ബിജുവേട്ടന്റെ ഭാര്യമാർ ഒക്കെ എന്നോട് വന്നു പറയും ഇന്നലെ ബിജു ഡ്രിങ്ക്സ് കഴിച്ചു, വളരെ അധികം കഴിച്ചു എന്നൊക്കെ. എനിക്കത് കേൾക്കുന്നത് തന്നെ ദേഷ്യമാണ്.

biju-samyuktha

അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമാണ്, ഡ്രിങ്ക്സ് കഴിക്കുന്നതും കഴിക്കാതെ ഇരിക്കുന്നതും, അതിൽ നമ്മൾ ഇടപെടുന്നത് ശെരിയല്ല. ബിജുവിന്റെ ഇഷ്ടം അതാണ്, ജോലി ഒക്കെ കഴിഞ്ഞു വരുമ്പോൾ നല്ല സമ്മർദ്ദത്തിൽ ആയിരിക്കും അപ്പോൾ ഒരു റിലാക്‌സേഷന്  വേണ്ടി ആയിരിക്കും അവർ കഴിക്കുന്നത്, അതിൽ നമ്മൾ ആവശ്യമില്ലാതെ എന്തിനാണ് ഇടപെടുന്നത്. അത് അവരെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കും.

biju-menon-samyuktha-varma

ചിലർക്ക് മദ്യപാനം ആണ് റിലാക്‌സേഷൻ ചിലർക്ക് ഭാര്യമാരോട് എല്ലാം തുറന്നു പറയുവാൻ ആയിരിക്കും ഇഷ്ടം, അവരെ അവരുടെ ഇഷ്ടത്തിന് വിടുക. ചിലർ എല്ലാം സുഹൃത്തക്കളോടെ ഷെയർ ചെയ്യും, അതല്ലെങ്കിൽ ഒരു കാമുകി അവർക്ക് വേണം,പക്ഷെ ചിലർ അതിനു പോകാറില്ല, ഒരു കാലിൽ മന്ത് ഉള്ളപ്പോൾ അതിനെ മറ്റേ കാലിലും എടുത്ത് വെക്കാൻ ആളുകൾ ശ്രമിക്കാറില്ലലോ എന്നും സംയുക്ത ചോദിക്കുന്നു.

Trending

To Top
Don`t copy text!