ആ രംഗം ചെയ്യാൻ എനിക്ക് ഒരു ചമ്മലും തോന്നിയില്ല !! നായകൻ ടോവിനോ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു ...!! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ രംഗം ചെയ്യാൻ എനിക്ക് ഒരു ചമ്മലും തോന്നിയില്ല !! നായകൻ ടോവിനോ ആണെന്നറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു …!!

samyukatha

ടൊവീനോ തോമസ് ചിത്രം ‘തീവണ്ടി’ യിലൂടെ പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് സംയുക്ത മേനോൻ, 2108 ൽ പുറത്തിറങ്ങിയ തീവണ്ടിയിലൂടെ സിനിമയിലേക്കുള്ള സംയുക്തയുടെ സിനിമയിലേക്കുള്ള വരവ് തികച്ചും സിനിമാറ്റിക് ആയിരുന്നു. ലില്ലി എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണു തീവണ്ടിയിലേക്ക് അവസരം ലഭിക്കുന്നത്, തീവണ്ടിയിൽ അവസരം ലഭിച്ചപ്പോൾ ഏറെ സന്തോഷം ഉണ്ടായിരുന്നു. നായകൻ ടോവിനോ ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ഇരട്ടിച്ചു എന്നും താരം വ്യക്തമാക്കുന്നു.

theevandi

തീവണ്ടിയിൽ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയ രംഗം ആയിരുന്നു അതിലെ ചുംബന രംഗം, അത് അഭിനയിച്ചപ്പോൾ തനിക്ക് ഒട്ടും ചമ്മൽ തോന്നിയില്ല എന്ന് താരം വ്യക്തമാക്കുന്നു. സിനിമയിൽ മറ്റ് സീൻ അഭിനയിക്കുന്ന പോലെ തന്നെയാണ് അതിനെയും എടുത്തത് ], അതിൽ യാതൊരു ചമ്മലും വേണ്ട എന്ന് സംയുക്ത പറയുന്നു. സിനിമ ഇറങ്ങിയതിനു ശേഷം ട്രോളന്മാർ ആ രംഗം ഏറ്റെടുത്തിരുന്നു, സോഷ്യൽ മെയ്യ് ഏറെ ചർച്ച ചെയ്ത രംഗം ആയിരുന്നു അത്.

Samyuktha-Menon-Tovino-Thomas-photos

ആ രംഗത്തിനു ശേഷം ടോവിനോയെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന് പോലും ട്രോളന്മാർ വിശേഷിപ്പിക്കുന്നു. സിനിമയിലെ മറ്റു രംഗങ്ങളിൽ അഭിനയിക്കുന്ന പോലെ തന്നെയാണ് ആ സീനും താൻ അഭിനയിച്ചത് എന്ന് താരം പറയുന്നു, സംവിധായകന്റെ കഴിവ് കൊണ്ട് മാത്രം ആൺ ആ സീൻ ഇത്രയും മനോഹരമാക്കുവാൻ കഴിഞ്ഞത് എന്ന് സംയുകത പറയുന്നു, രണ്ട് റീടേക്കുകൾക്ക് ശേഷമാണു ആ സീൻ ചിത്രീകരിച്ചത്. ആയിരം സിഗരറ്റിന്റെ എരിയുന്ന പുകയേക്കാൾ ലഹരി സുന്ദരിയായ പെണ്ണിന്റെ ആദ്യ ചുമ്പനം ആണെന്ന് പറഞ്ഞാണ് സിനിമ അവസാനിപ്പിച്ചത്. പാലക്കാടുകാരിയായ സംയുകത ഇപ്പോൾ അഭിനയത്തിന് വേണ്ടി തൻറെ പഠനം പോലും ഉപേക്ഷിച്ചിരിക്കുകയാണ്.

Trending

To Top
Don`t copy text!