Film News

യോഗയിൽ സംയുക്‌ത പുലി തന്നെ; തന്റെ യോഗ വീഡിയോ പുറത്ത് വിട്ട് താരം !!

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംയുക്ത വർമ്മ, ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തോടെ സിനിമയിൽ നിന്നും അപ്രത്യക്ഷ്യമായി.  സിനിമയിൽ സജീവമല്ലെങ്കിലും സംയുകതയുടെയും ബിജു മേനോൻെറയും പുതിയ പുതിയ വിശേഷങ്ങൾ രണ്ടു കൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് സംയുക്തയുടെ യോഗ  വീഡിയോ ആണ്.

ബിജു മേനോന്റെ ഓരോ അഭിമുഖങ്ങളിലും എല്ലായിപ്പോഴും സംയുക്തയുടെ തിരിച്ച് വരവിനെ ക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ട്. പുതിയ ഫോട്ടോഷൂട്ട് വീഡിയോയ്ക്ക് താഴയും തിരിച്ച് വരവിനെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിങ്ങുകളെല്ലാം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. താരങ്ങള്‍ വീട്ടില്‍ അവധിയിലായതിനാല്‍ സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. സയുക്ത സോഷ്യല്‍മീഡിയയിലൂടെ ലോക്ഡൗണ്‍ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

 

കടപ്പാട് : VANITHA

 

Trending

To Top
Don`t copy text!