‘നീ ഇനി എന്തെങ്കിലും പറഞ്ഞു ഇങ്ങോട്ട് വാ’, സാന്ദ്രയോട് ചൂടായി ഭർത്താവ്!

ലോക്ക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ആയ രണ്ടു കുട്ടികുറിബികൾ ആണ് സാന്ദ്രയുടെ തങ്കക്കൊലുസുകൾ, നടിയും നിർമ്മാതാവുമായ സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കത്തിനെയും കൊലുസിനെയും എല്ലാവര്ക്കും അറിയാം, കുട്ടികൾ ചെളിയിൽ കളിക്കുന്ന ചിത്രങ്ങൾ സാന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമിൽ…

sandra thomas new video

ലോക്ക് ഡൗൺ കാലത്ത് സെലിബ്രിറ്റികൾ ആയ രണ്ടു കുട്ടികുറിബികൾ ആണ് സാന്ദ്രയുടെ തങ്കക്കൊലുസുകൾ, നടിയും നിർമ്മാതാവുമായ സാന്ദ്രയുടെ ഇരട്ടകുട്ടികളായ തങ്കത്തിനെയും കൊലുസിനെയും എല്ലാവര്ക്കും അറിയാം, കുട്ടികൾ ചെളിയിൽ കളിക്കുന്ന ചിത്രങ്ങൾ സാന്ദ്ര തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു, എന്നാൽ ചിലർ സാന്ദ്രയെ  ഇതിൽ വിമർശിച്ചിരുന്നു, നിങ്ങൾ എന്തൊരു സ്ത്രീയാണ് കുട്ടികളെ ഇങ്ങനെ ചെളിയിൽ ഒക്കെ വിടാമോ എന്നായിരുന്നു പലരുടെയും അഭിപ്രായം. എന്നാൽ ഇതിനെതിരെ സാന്ദ്ര പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, ഞാൻ എന്റെ കുട്ടികളെ മണ്ണിനെയും മഴയെയും അറിഞ്ഞാണ് വളർത്തുന്നത്, അവർ എല്ലാം കണ്ടും അറിഞ്ഞും വളരട്ടെ എന്നായിരുന്നു സാന്ദ്രയുടെ പ്രതികരണം, പിന്നാലെ കുട്ടികൾ ഫാമിൽ കൃഷിയിൽ സഹായിക്കുന്ന വീഡിയോയും സാന്ദ്ര ഇട്ടിരുന്നു, ഇത് മോഹൻലാൽ തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും പിന്നാലെ കുട്ടികൾ സെലിബ്രിറ്റികളായി മാറുകയും ചെയ്തിരുന്നു.

ജീവിതത്തിന്റെ മനോഹരനിമിഷങ്ങൾ എല്ലാം തന്നെ വിഡിയോയിൽ പകർത്തി സാന്ദ്ര ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയും ലഭിക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ സ്നേഹ പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ആരാധക ശ്രദ്ധ നേടുന്നത്. തന്റെ നീളൻ മുടി മുറിച്ചിട്ട് ഭർത്താവിന്റെ മുന്നിൽ ആദ്യമായി വരുന്ന ദൃശ്യങ്ങൾ ആണ് സാന്ദ്ര പകർത്തിയിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ തന്റെ ഭർത്താവിന് നീളൻ മുടിയാണ് ഇഷ്ട്ടം എന്നും ഭർത്താവ് അറിയാതെയാണ് താൻ മുടി മുറച്ചതെന്നും കാണുമ്പോൾ എന്താകും റിയാക്ഷന് എന്നും സാന്ദ്ര പറയുന്നു.

സാന്ദ്ര ചെല്ലുമ്പോൾ ഭർത്താവ് മുറ്റത്ത് നിൽക്കുകയായിരുന്നു. സാൻഡ്രയെ കണ്ടു അത്ഭുതത്തോടെയും അതിശയതൊടെയും വില്‍സണ്‍ നോക്കുന്നത് വിഡിയോയിൽ കാണാം, എന്നിട് മുടി മരിച്ചതിനു ശാസിക്കുകയും നീ ഇനി എന്തെങ്കിലും പറഞ്ഞു ഇങ്ങു വാ എന്ന് പറഞ്ഞു കൊണ്ട് അവിടെ നിന്ന് പോകുന്ന വിൽസണിനെയും വിഡിയോയിൽ കാണാം.