Categories: Film News

അതിജീവിതയുടെ കേസ് തോൽക്കുന്നു! വെളിപ്പെടുത്തലുമായി അഡ്വ.സംഗീത ലക്ഷ്മണ; വീഡിയോ

താൻ ഒരു ഇരയാണെന്നു നടി  തെളിയിക്കട്ടെ എന്ന് അഡ്വ.സംഗീത ലക്ഷ്മണ. താൻ ഒരു നായികയാണെന്നു പോലും പറയാൻ കഴിയില്ല എന്നാണ് സംഗീത ലക്ഷ്മണ പറയുന്നത്.തന്നെ റേപ്പ് ചെയ്യ്തു എന്നുപറയാൻ പോലും നടിക്കാവില്ല കൂടാതെ നടി പറയുന്നത് മുഴുവൻ കള്ളമാണ് എന്നും ഈ നാട്ടിൽ മറ്റു പല പെൺകുട്ടികളും റേപ്പ് ചെയ്യപ്പെടുന്നു അവരുടെ കേസ് ആരും ചെവികൊള്ളുന്നുപോലുമില്ലല്ലോ സംഗീത ലക്ഷ്മണ പ്രതികരിക്കുന്നു. റേപ്പ് ചെയ്യ്തപെടുന്നു എന്ന് പറയുന്ന മൊബൈൽ ഫോൺ പോലും കാണുന്നില്ല എന്നാൽ ആ ഫോൺ പൾസർ സുനി രണ്ടു വക്കീലന്മാരെ ഏൽപ്പിച്ചു എന്ന് പറയുന്നു. എന്നാൽ ആ വക്കീലന്മാരെ പോലീസ് പ്രതിയാക്കിയിരുന്നില്ല അതിലൊന്നും ആർക്കും പരാതിയില്ല എന്നും അഡ്വ. പറയുന്നു.

Adv. Sangeetha Lakshmana

 

 

നടിയെ ആദരിച്ചതിനു എതിരെയും സംഗീത ലക്ഷ്മണ പറയുന്നു. മറ്റു ഒരുപാട് നായികമാർ ഉണ്ടായിരുന്നു ഇന്ത്യയിലെ തന്നെ പോപ്പുലറായ നടി മാര്ണ്ടയിരുന്നലോ എന്തുകൊണ്ട് ഈ നടിയെ തന്നെ തെരഞ്ഞെടുത്തത്. ഇപ്പോൾ ഈ കേസ് നടക്കുന്ന സമയത്തു ഇങ്ങനെ ഒരു ചടങ്ങ് നടത്തേണ്ട ആശ്യമില്ലായിരുന്നു. നടി തന്നെ പറഞ്ഞിട്ടുണ്ട് താൻ ഒരു ഇര ആണെന്നും നാലുവർഷം തനിക്കു വെയിറ്റ് ചെയ്യാമെങ്കിൽ ഒരു ആറുമാസം കൂടി കാത്തിരിക്കുമായിരുന്നാലോ. കോടതിയോട് ബഹുമാനം ഉണ്ടെങ്കിൽ തനിക്കു ഇതെല്ലം ഒഴിവാക്കുമായിരുന്നു. നടി അടങ്ങി നില്കുക എന്നതാണ് ചെയ്‌യേണ്ടത് .ആദ്യം കോടതിയിൽ സത്യം തെളിയിക്കണം അതാണ് നടി ചെയ്‌യേണ്ടത്അഡ്വ.സംഗീത പറയുന്നു. ഭവനയുടെ കേസ് ഇപ്പോളുള്ള സീരിയലിൽ പോലും കാണാൻ സാധ്യം അല്ല എന്നും അഡ്വ.സംഗീത പറയുന്നു.

Adv. Sangeetha Lakshmana

തന്റെ ഫേസ് ബുക്ക് പേജിൽ താൻ പോസ്റ്റ് ചെയ്യ്തതു പിൻവലിച്ചതിനെ കുറിച്ച് നിരവധി പേര് ചോദിച്ചു കൊണ്ട് വന്നു എന്നാൽ ഞാൻ അല്ല ഫേസ്ബുക് തന്നെ പുൾ ഡോൺ ചെയ്യ്തതാണ്.അല്ലാതെ ഒരിക്കലും ഞാൻ പോസ്റ്റ് ചെയ്യ്തിട്ട പിൻവലിക്കില്ല. ഇരയോടൊപ്പം നിൽക്കുവായിരുന്നെങ്കിൽ എനിക്കും ജനസമ്മിതി ഉണ്ടാകുമായിരുന്നു എന്നാൽ ഇതിന്റെ നിയമവശം മനസിലാക്കിയിട്ടു തന്നെയാണ് ഞാൻ നിൽക്കുന്നത്.ദിലീപുമായിട്ടു ഒരു ബന്ധവും എനിക്കില്ല.നടി എന്താണ് മൊഴി കൊടുത്തിരിക്കുന്നു ആർക്കും അറിയില്ല .പൾസർ സുനി യുടെ കേസ് പോലും ആർക്കുമറിയില്ല .നടി ആരെയോ ഭയക്കുന്നണ്ടോ അതുകൊണ്ടാണോ ഈ നാടകം കാണിക്കുന്നത്നടിയെ അക്ക്രമിച്ച ദിവസം രാത്രിയിൽ നടി ശെരിക്കും ലഹരിയിൽ ആയിരുന്നു. ആ ദിവസം ലാലിൻറെ വീട്ടിൽ കയറി ചെന്നത് ആ ദിവസം നടി പറഞ്ഞത് പരാതിയില്ല ഫോണിൽ നിന്നും മെമ്മറി കാർഡ് തിരികെ മതിയെന്നാണ് നടി പറഞ്ഞത്.ഈ കേസിൽ നടിയെ റേപ്പ് ചെയ്യ്തപ്പെട്ടില്ല എന്നും മറ്റെന്തോ നടി മറക്കുന്നുണ്ടോഎന്നുപോലും സംശയം ഉണ്ട് അതുകൊണ്ടു നടി തെളിയിക്കുക അല്ലാതെ പ്രകടനം നടത്താതെ എന്നാണ് സംഗീത ലക്ഷ്മണപറയുന്നത് .

Recent Posts

പിറന്നാൾ സ്‌നേഹം, ഇന്നും എന്നേക്കും! അഭിഷേകിന് ജന്മദിനാശംസകൾ നേർന്ന് ഐശ്വര്യ!!

ബോളിവുഡിലെ സൂപ്പർ താരങ്ങളിലൊരാളാണ് അഭിഷേക് ബച്ചൻ. 47-ാം പിറന്നാൾ ആഘോഷിക്കുന്ന ഭിഷേക് ബച്ചന് ആശംസകൾ നേരുകയാണ് സഹപ്രവർത്തകരും ആരാധകരും. അഭിഷേക്…

31 mins ago

ആ സന്ദർഭങ്ങളിൽ അവൻ നന്നായി പേടിച്ചു വിറച്ചിരുന്നു..മാളവിക മോഹൻ തുറന്ന്  പറയുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം  ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചെത്തിയിരിക്കുകയാണ് മാളവിക മോഹൻ.എന്നാൽ ചിത്രത്തിൽ നായകൻ ആയിട്ട് എത്തുന്നത് മാത്യു തോമസ്…

58 mins ago

മൂന്നു നടിമാരുമായി മരുഭൂമിയിൽ അതിസാഹസികമായി വാഹനമോടിച്ച് മമ്മൂട്ടി!!

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…

2 hours ago