അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ് സംഗീത ലക്ഷ്മണ !!

സമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങളെ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന വ്യക്തിയും ഹൈ കോടതി അഭിഭാഷകയും കൂടിയാണ് സംഗീത ലക്ഷ്മണ. ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിക്കെതിരായുള്ള പരാതിയിൽ നടനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംഗീത ലക്ഷമാണ. പോസ്റ്റിന്റെ…

സമൂഹത്തിൽ ഉണ്ടാകുന്ന വിഷയങ്ങളെ യാതൊരു മടിയും കൂടാതെ പ്രതികരിക്കുന്ന വ്യക്തിയും ഹൈ കോടതി അഭിഭാഷകയും കൂടിയാണ് സംഗീത ലക്ഷ്മണ. ഇപ്പോൾ നടൻ ശ്രീനാഥ് ഭാസിക്കെതിരായുള്ള പരാതിയിൽ നടനെ പിന്തുണച്ച് എത്തിയിരിക്കുകയാണ് സംഗീത ലക്ഷമാണ. പോസ്റ്റിന്റെ പൂർണ്ണ രൂപം : സ്ത്രീത്വത്തെ അപമാനിച്ചതിന് നടൻ ശ്രീനാഥ് ഭാസിക്കെതിരെ കേസെടുത്തു ന്ന്. ങേ? തടിമാടന്മാര് 4-5 എണ്ണങ്ങള് ചുറ്റും നിൽക്കുമ്പോൾ നടന്ന സംഭവത്തില് കേസ് കൊടുക്കാൻ സ്ത്രീസുരക്ഷാനിയമങ്ങളുടെ കൂട്ടുപിടിക്കുന്നത് എന്ത് ന്യായമാണത് ? നിയമം ദുരുപയോഗം ചെയ്യപ്പെടുക തന്നെയാണ് ഇത്തരം കേസുകളിൽ.

Adv. Sangeetha Lakshmana
Adv. Sangeetha Lakshmana

If anything, Sreenath Bhasi had only misplaced his composure and temperament for a while when dealing with that anchor’s idiotic questions, her coquetish mannerisms and gestures. പുരുഷത്വത്തെ അപമാനിക്കുന്നതിനെതിരെ നിയമം ഇല്ലാത്ത ഒരു നാട്ടിൽ ജനിച്ചത് മാത്രമാണ് ആ പരാതിക്കാരിക്ക് ഗുണമായത്. ആ പെങ്കൊച്ചിന്റെ അറപ്പുളക്കുന്ന തുള്ളിച്ച കാണാതിരിക്കാൻ വേണ്ടി അവൾടെ thumbnail കണ്ടാൽ മതി ഞാനാ ലിങ്ക് അറിയാതെ പോലും തുറക്കൂല്ല. 1-2 വട്ടം കണ്ടപ്പോ തന്നെ എനിക്ക് മതിയായതാണ്. അവൾടെ ചെകിട് നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് പോലും തോന്നിയതാണ്