‘സാനി കായിദ’ത്തിന്റെ ഒന്നാംവാർഷിക ദിനത്തിൽ സ്പെഷ്യൽ ചിത്രം പങ്കുവെച്ചു, കീർത്തി സുരേഷ്

കീർത്തി സുരേഷിന്റെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രം ആയിരുന്നു ‘സാനി കായിദ൦’ , കഴിഞ്ഞ വര്ഷം ആയിരുന്നു ഈ ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ആയതു. ഇപ്പോൾ ചിത്രത്തിന്റെ ഒന്നാം വാർഷികദിനത്തോടെ…

കീർത്തി സുരേഷിന്റെ കരിയർ തന്നെ മാറ്റിമറിച്ച ഒരു ചിത്രം ആയിരുന്നു ‘സാനി കായിദ൦’ , കഴിഞ്ഞ വര്ഷം ആയിരുന്നു ഈ ചിത്രം ആമസോൺ പ്രൈം വഴി റിലീസ് ആയതു. ഇപ്പോൾ ചിത്രത്തിന്റെ ഒന്നാം വാർഷികദിനത്തോടെ അനുബന്ധിച്ചു നടി പങ്കുവെച്ചു വെത്യസ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. താരത്തിന്റെ കുറിപ്പ് ഇങ്ങനെ ,, ഞാൻ എന്റെ വൃത്തികെട്ട നഖവും, ചെരുപ്പുകൾ, മാറ്റ് ഡോർ വാൻ, സങ്കിയ്യ, പിന്നെ കുറച്ചു ഇമോഷൻസ്, കുറച്ചു പ്രതികാരം ഇതെല്ലം ചേർന്നതാണ് അരുൺ മതേശ്വരന്റെ ചിത്രം.

ഈ സ്പെഷ്യൽ ദിവസം ഞാൻ പൊന്നിയെയും, ടീമിനെയും ഓർക്കുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഭാഗങ്ങളും, മേക്കപ്പുകളും താരം ഒരു വീഡിയോ രീതിയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് സംവിധായകൻ സെൽവ രാഘവൻ ആണ്.

ചിത്രത്തിൽ കീർത്തി സെൽവ രാഘവന്റെ സഹോദരിയായാണ്‌ അഭിനയിച്ചിരിക്കുന്നത്. ഇതിൽ സഹോദരനിലൂടെ പ്രതികാരം ചെയ്യുതാകയാണ് കീത്തിയുടെ കഥപാത്രമായ പൊന്നി. സ്ക്രീൻ സീൻ സ്റ്റുഡിയോ ആണ് ഈ ചിത്രം നിർമ്മിച്ചത്. 1980 കളിലെ ഒരു ആക്ഷൻ ഡ്രാമ മോഡൽ രീതിയിലാണ് ഈ ചിത്രം ചെയ്യ്തിരിക്കുന്നത്. ഈ ചിത്രത്തിൽ തികച്ചു൦ വെത്യസ്ത വേഷത്തിൽ ആണ് സംവിധായകൻ സെൽവ രാഘവനും, കീർത്തിയും അഭിനയിച്ചിരിക്കുന്നത്.