മലയാളം ന്യൂസ് പോർട്ടൽ
Film News

സാനിയ ഇനി തമിഴിന്റെ മകൾ, തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങി സാനിയ അയ്യപ്പൻ

saniya-tamil

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

saniya in tamil movieഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു. ക്വീനിന്റെ രണ്ടാം ഭാഗത്തിനായി സംവിധായകന്‍ വിളിച്ചപ്പോള്‍ കണ്ണും അടച്ച് തന്നെ അതിന്റെ ഭാഗമാവുകയാണ്. അത് മറ്റൊരു മികച്ച സിനിമയായിരിക്കുമെന്നാണ് തന്റെ ആത്മവിശ്വാസം.

saniya iyyappan in tamilഇതല്ലാതെ സാനിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ച വേറെയും സിനിമകള്‍ നിരവധിയാണ്. തമിഴിലേക്കും അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടിയിപ്പോള്‍. ഞാന്‍ മലയാളവും തമിഴും വ്യക്തമായി സംസാരിക്കും. കാരണം എന്റെ പിതാവ് ഒരു തമിഴനാണ്. ചെന്നൈയിലായിരുന്നു അദ്ദേഹം. അമ്മയാണ് മലയാളി. ഈ ചിത്രം ക്വീന്‍ പോലൊരു മൂവിയായിരിക്കും. സിനിമയില്‍ ഒരു ഡാന്‍സര്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

Related posts

വിഷ്ണുവേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ എന്റെ ജീവിതം ഒതുങ്ങി പോയേനെ ….!!

WebDesk4

എല്ലാവർക്കും അതിനെ പറ്റി ചോദിക്കാനേ സമയം ഉണ്ടായിരുന്നുള്ളു; ഒരിക്കൽ ഭർത്താവും ചോദിച്ചു ഈ പോക്ക് എങ്ങോട്ടാണെന്ന് അതുകൊണ്ടാണ് എനിക്ക് ആ തീരുമാനം എടുക്കേണ്ടി വന്നത്

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4

കഥ ഇതാണെങ്കില്‍ ഞാന്‍ എവിടെപ്പോയി ഷൂട്ട് ചെയ്യും ! എമ്ബുരാന്റെ കഥ കേട്ട് കണ്ണ് തള്ളി പൃഥ്വിരാജ്

WebDesk4

മലയാളികൾക്ക് സുരക്ഷിതമായ വിഷു ആശംസിച്ച് സണ്ണി ലിയോൺ

WebDesk4

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

മാസ്സല്ല കൊലമാസ്സാണ്, തരംഗമായി ഷൈലോക്കിന്റെ പുതിയ പോസ്റ്റർ

WebDesk4

താര പുത്രിയായിട്ടും മോശമായ രീതിയിൽ തന്നോട് പലരും സമീപിച്ചു !! സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെ പറ്റി തുറന്നു പറഞ്ഞു വരലക്ഷ്മി ശരത്കുമാർ

WebDesk4

നൂറിൻ ഷെറീഫ് അഭിനയിച്ച ഊല്ലാലയുടെ കിടിലൻ ട്രെയ്‌ലർ!! യൂട്യൂബിൽ തരംഗമാകുന്നു

WebDesk4

കോറോണയ്ക്കുള്ള മരുന്ന് വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ സംഘം ?

WebDesk4

പിറന്നാൾ ദിനത്തിൽ തന്റെ പ്രിയതമന് ആശംസയുമായി റെബേക്ക

WebDesk4

പാർവ്വതി എന്റെ ദത്തു സഹോദരി ആണ് !! എനിക്ക് വേണ്ടി രാധികയെ പോയി കണ്ടതും പർവതിയാണ് !!

WebDesk4