മലയാളം ന്യൂസ് പോർട്ടൽ
Film News

പതിനെട്ടിന്റെ നിറവിൽ സാനിയ !! താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ വൈറൽ

saniya-iyyappan

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.

saniya1

saniya

താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

saniya iyyappan

saniy2കഴിഞ്ഞ ദിവസം സാനിയയുടെ പിറന്നാൾ ആയിരുന്നു, താരത്തിന് പതിനെട്ടു വയസ്സായി, പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയാണ്. ലോക്ഡൗൺ ആയതിനാൽ വീട്ടിൽ തന്നെ ആയിരുന്നു സാനിയയുടെ പിറന്നാൾ ആഘോഷം.

Related posts

നീലക്കുയില്‍ സീരിയൽ താരം ലത സംഗരാജു വിവാഹിതയായി

WebDesk4

രസകരമായ നിമിഷങ്ങൾ പങ്കുവെച്ച് ഭാവന, കൂട്ടുകാരികളെ കുറിച്ചുള്ള താരത്തിന്റെ പോസ്റ്റ് വൈറൽ ആകുന്നു

WebDesk4

എന്നെ ഞെട്ടിച്ച് കൊണ്ടാണ് പാർവതി അന്ന് ആ വേദിയിലേക്ക് കടന്നു വന്നത് !!

WebDesk4

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

സൗന്ദര്യം ഇല്ലാത്തതു കൊണ്ട് അന്ന് അവൻ എന്റെ പ്രണയം നിരസിച്ചു!! സൗന്ദര്യം വെച്ചപ്പോൾ അഭ്യർത്ഥനയുമായി എത്തി, പ്രണയത്തെപറ്റി പറഞ്ഞു വീണ നന്ദകുമാർ

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

മാലാപർവ്വതിയുടെ മകൻ മെസ്സേജ് അയക്കാത്ത പെൺകുട്ടികൾ ആരുണ്ട് ? അനന്തുവിന്റെ മെസ്സേജുകൾ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

WebDesk4

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

അതിനുള്ള സൗന്ദര്യം ഒന്നും നിങ്ങൾക്കില്ല !! അത് നസ്രിയയ്ക്ക് കുറച്ചിലായിരിക്കുമെന്ന് എന്റെ ഭാര്യ എന്നെ ബോധ്യപ്പെടുത്തി

WebDesk4

എന്തിനാണ് വൃത്തികെട്ട വാക്കുകള്‍ ഉപയോഗിക്കുന്നത്. അതൊരു ആങ്ങളുടെയും പെങ്ങളുടെയും ചിത്രമാണെന്നെങ്കിലും ഓര്‍ക്കണ്ടേ – അനുശ്രീ

WebDesk4

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

മലയാളികളുടെ മസ്സിലളിയൻ ഇനി കുടവയറൻ, പുതിയ ചിത്രത്തിന് വേണ്ടി ഗംഭീരമായ മേക്ക് ഓവറുമായി ഉണ്ണി മുകുന്ദൻ

WebDesk4