August 4, 2020, 7:02 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

പിതൃദിനത്തില്‍ അച്ഛനൊപ്പം മാസ്റ്ററിലെ ഗാനത്തിന് ചുവടുവച്ച് സാനിയ !! വീഡിയോ

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.

saniya iyyappan

താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. ഇപ്പോള്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്. അതിനൊപ്പം സാനിയയുടെ ആദ്യ ചിത്രമായ ക്വീനിന്റെ രണ്ടാം ഭാഗം വരുന്നതായി അടുത്തിടെ സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

saniya in tamil movie

ഫാദേഴ്‌സ് ഡേ ആയ ഇന്നലെ തികച്ചും വ്യത്യസ്തമായ ഒരു ഡാൻസുമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുന്നത്. വിജയ് നായകനായ മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനത്തിന് ഡാഡി ഇയപ്പച്ചനൊപ്പം ചുവട് വെക്കുന്ന ഒരു മാസ്സ് ഡാൻസ് കവറാണ് താരം ഒരുക്കിയിരിക്കുന്നത്.

Related posts

അണ്ടർ വയർ മുഖ്യം; ഷർട്ട് മാത്രം ധരിച്ച് ഫോട്ടോഷൂട്ട് നടത്തി സാനിയ !! താരത്തിനെതിരെ സൈബര്‍ സദാചാര ഗുണ്ടകള്‍

WebDesk4

കോഫീ വിത്ത് ബാലാജി; സേതു ലക്ഷ്മിയമ്മയോടൊപ്പമുള്ള ബാലാജി ശർമയുടെ ഇന്റർവ്യൂവിന്റെ ടീസർ പുറത്ത്

WebDesk4

അച്ഛന്റെ കൈയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞു ഗോകുൽ; മകന്റെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

WebDesk4

രഞ്ജി പണിക്കരുടെ മകൻ വിവാഹിതനായി; ചിത്രങ്ങൾ

WebDesk4

മക്കൾക്ക് ചിത്രം വരച്ച് പഠിക്കാൻ നഗ്ന ശരീരം വിട്ട് കൊടുത്ത് രഹ്ന ഫാത്തിമ; വീഡിയോ

WebDesk4

ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

WebDesk4

വീടിനോട് ചേർന്ന് എങ്ങനെ ഒരു ഫാം നിർമ്മിക്കാം; വിശദീകരണവുമായി ബാലാജി ശർമയുടെ വ്ലോഗ്

WebDesk4

ഇതുവരെ തനിക്ക് സപ്പോർട്ട് തന്ന അച്ഛനും അമ്മയും ഇപ്പോൾ തനിക്ക് എതിരായി; തന്നെ അപമാനിച്ചവർക്കെതിരെ കേസ് കൊടുക്കാൻ ഒരുങ്ങി സാനിയ

WebDesk4

നീ എന്റേതാണെന്ന് തോന്നിച്ചതിന്റെ ഒൻപതാം വാർഷികം !!

WebDesk4

ഒരുപാട് തെറ്റുകൾ പറ്റി, പുതിയ പരീക്ഷണങ്ങൾക്കായി ഞാൻ ഒരുങ്ങുകയാണ് – അമൃത സുരേഷ്

WebDesk4

വ്യാജവാർത്ത പ്രചരിപ്പിച്ചവരുടെ അമ്മക്ക് വിളിച്ചു നടൻ ആദിത്യന്‍ ജയന്‍

Webadmin

ഒരു സാധനം മറച്ച്‌ വെയ്ക്കുമ്ബോളാണ് അത് സെക്ഷ്വല്‍ ആയി മാറുന്നത്, രഹ്നയെ പിന്തുണച്ച് നടി ഹിമ !!

WebDesk4
Don`t copy text!