ആ ടോപ്പ് ഒന്ന് മാറ്റമോ? ലൈവിൽ സാനിയയോട് ചോദ്യവുമായി ഞരമ്പൻ! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ ടോപ്പ് ഒന്ന് മാറ്റമോ? ലൈവിൽ സാനിയയോട് ചോദ്യവുമായി ഞരമ്പൻ!

Saniya Iyyappan live experience

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി. മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്. ഇപ്പോൾ അടുത്തിടെ സാനിയയുടെ ഒരു ലൈവിൽ മോശം കമെന്റുമായി ഒരു ഞരമ്പ് രോഗി എത്തിയിരുന്നു.

Saniya Iyappan Photoshoot

Saniya Iyappan Photoshoot

ഒരു അഭിമുഖത്തിൽ സാനിയ ഈ കാര്യത്തെ കുറിച്ച് പറഞ്ഞപ്പോൾ അവതാരകൻ ഒരു ചോദ്യം ചോദിച്ചു. ലൈവിൽ വന്ന സമയത്ത് ടോപ് മാറ്റാനും നല്ല ഭംഗിയുള്ള തുടകൾ ആണ് എന്ന് കമന്റ് ചെയ്യുന്നവരും ആയ നഞരമ്പ് രോഗികളോട് എന്ത് മറുപടിയാണ് സാനിയ ഇയ്യപ്പന് നൽകാനുള്ളത് എന്ന ചോദ്യത്തിന് സാനിയ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വെറും 15 വയസ്സ് പ്രായം മാത്രമുള്ള സമയം മുതൽ ഇത്തരം കമെന്റുകൾ ഞാൻ കേൾക്കാൻ തുടങ്ങിയതാണ്. ആ പ്രായം മുതൽ ഇങ്ങനെയുള്ള കമെന്റ് പറഞ്ഞവരോട് എനിക്ക് ഒന്നും പറയാൻ ഇല്ല എന്നാണ് സാനിയ നൽകിയ മറുപടി.

Saniya Iyappan Photoshoot

Saniya Iyappan Photoshoot

സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം വളരെപ്പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങൾ എല്ലാം സാനിയ ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

 

Trending

To Top
Don`t copy text!