വിദ്യാഭ്യാസമുള്ള ആളാണോ ഇയാൾ, പൈസ കൊടുത്താണ് ഇയാൾ  എം ബി ബി എസ് വാങ്ങിയത്, റോബിനെതിരെ സന്തോഷ് വർക്കി 

റോബിനെതിരെയുള്ള വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയിൽ അതിക്രമിക്കുകയാണ്,  മുൻപും താരത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായെങ്കിലും ഇത്രയും രൂക്ഷമായിട്ടില്ലായിരുന്നു എന്നാൽ വിമർശനങ്ങൾ വേണ്ടതിലും കൂടുതൽ ആയെന്നു തന്നെ പറയാം. ഇപ്പോൾ അതെ വിമർശനവുമായി ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ്…

റോബിനെതിരെയുള്ള വിമർശനം ഇപ്പോൾ സോഷ്യൽ മീഡിയിൽ അതിക്രമിക്കുകയാണ്,  മുൻപും താരത്തിനെതിരെ വിമർശനങ്ങൾ ഉണ്ടായെങ്കിലും ഇത്രയും രൂക്ഷമായിട്ടില്ലായിരുന്നു എന്നാൽ വിമർശനങ്ങൾ വേണ്ടതിലും കൂടുതൽ ആയെന്നു തന്നെ പറയാം. ഇപ്പോൾ അതെ വിമർശനവുമായി ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി രംഗത്തു എത്തിയിരിക്കുകയാണ്. ഫോക്കസ് മീഡിയോട് ആയിരുന്നു സന്തോഷ് വർക്കിയുടെ ഈ പ്രതികരണം.

ഒരു വിദ്യാഭ്യാസം ഉള്ള ആളാണോ ഇങ്ങനെയൊക്ക പെരുമാറുന്നത്, എം ബി ബി എസ്  ക്ക് പൈസ കൊടുത്ത വാങ്ങിച്ചതാണെന്നു ഞാൻ  മുൻപ് പറഞ്ഞതാണ്  അതുപോലെ ആയിരിക്കും ആ ഡിഗ്രി കിട്ടിയിരിക്കുന്നതും . അയാൾ ഒരു ഡോക്ടർ ആണെന്ന് പറയുന്നു, അങ്ങനെ ഒരാൾ പെരുമാറുന്നതുപോലെയാണോ അയാളുടെ പെരുമാറ്റം. അയാൾ ഒട്ടും ഒരു  യുക്തിപരമായ രീതിയിൽ അല്ല പെരുമാറുന്നത്, ഒരു ഡോക്ടറിനെ യോജിച്ച രീതിയിൽ അല്ല അയാളുടെ പെരുമാറ്റം സന്തോഷ് പറയുന്നു.

എവിടെ നിന്നാണ് അയാൾ എം ബി ബി എടുത്തിരിക്കുന്നത്, കാര്യമായി അയാൾ എം ഡി എടുക്കാഞ്ഞത്. ഇയാളുടെ ഡോക്ടർ ഡിഗ്രിയിൽ എനിക്ക് നല്ല സംശയം ഉണ്ട്. അടുത്ത ബിഗ് ബോസ് എത്തുമ്പോളേക്കും ഇയാളുടെ കാലം കഴിഞ്ഞിരിക്കും , എന്തായലും കുറഞ്ഞ കാലം കൊണ്ട് കോടീശ്വരനും ആയി, നല്ലൊരു പെണ്ണിനേയും കിട്ടി, ഇനിയും ഇയാളുടെ ഫാൻസിനെ നല്ല നാണക്കേട് തന്നെ ആയിരിക്കും ,അവന്റെ സിനിമ പോലും വിജയിക്കില്ല രണ്ടു  വച്ചുകൊണ്ടുള്ള അവന്റെ അഭിനയം പരിഹാസം കൊണ്ട് സന്തോഷ് വർക്കി പറയുന്നു.