എന്നോടൊപ്പം കഴിയുവാൻ നിങ്ങൾക്ക് താൽപ്പര്യം ഉണ്ടോ ? വിജയ് വിജയദേവരകൊണ്ടയോട് സനുഷ ചോദിച്ച ചോദ്യം

ബാലതാരമായി എത്തി നടിയായി തിളങ്ങിയ താരമാണ് സനുഷ, സീരിയൽ പരമ്പരയിൽ കൂടിയാണ് സനുഷ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം സജീവമാണ്. തമിഴിൽ നായികാ വേഷത്തിൽ തിളങ്ങിയ സനുഷ ദിലീപിന്റെ…

ബാലതാരമായി എത്തി നടിയായി തിളങ്ങിയ താരമാണ് സനുഷ, സീരിയൽ പരമ്പരയിൽ കൂടിയാണ് സനുഷ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്നത്, മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം സജീവമാണ്. തമിഴിൽ നായികാ വേഷത്തിൽ തിളങ്ങിയ സനുഷ ദിലീപിന്റെ നായികയായി മിസ്റ്റർ മരുമകനിൽ കൂടിയാണ് മലയാളത്തിലേക്ക് എത്തിച്ചേർന്നത്. 2016 ൽ പുറത്തിറങ്ങിയ ഒരു മുറയിൽ വന്ത് പാർത്തയാ എന്ന സിനിമയിൽ ഉണ്ണിമുകുന്ദന്റെ നായികയായി ആണ് സനുഷ അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ സനുഷ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങുകയാണ്. നിരവധി സിനിമകളാണ് താരത്തെ തേടി അന്യ ഭാഷകളിൽ നിന്നും എത്തുന്നത്.

അടുത്ത കാലത്ത് സനുഷ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പൊ ശ്രദ്ധ നേടുന്നത്. തെലുങ്ക് സൂപ്പർസ്റ്റാർ വിജയദേവർകൊണ്ടക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്, ചിത്രം മാത്രമല്ല അതിനോടൊപ്പം സനുഷ ഒരു അടിക്കുറിപ്പ് കൂടി പങ്കുവെച്ചിരുന്നു. എന്നോട് ഡേറ്റിംഗിന് താല്പര്യം ഉണ്ടോ എന്നായിരുന്നു സനുഷ ചിത്രത്തിന് അടിക്കുറിപ്പായി നൽകിയത്, എല്ലാവരും ഞെട്ടിയിരിക്കുകയാണ് സനുഷയുടെ ഈ പോസ്റ്റ് കണ്ടിട്ട്. എനിക്ക് ചോദിയ്ക്കാൻ ഇത് മാത്രമേ ഉള്ളു എന്നും താരം വ്യക്തമാക്കുന്നു. എല്ലാവരും ഞെട്ടിയിരിക്കുകയാണ് താരത്തിന്റെ പുതിയ പോസ്റ്റ് കണ്ടിട്ട്.