തയ്യൽ ടീച്ചറായി നടി രമ്യയെ Stitching പഠിപ്പിച്ച് ശരണ്യ പൊൻവണ്ണൻ!!

താൻ മികച്ച ഒരു അഭിനയത്രി മാത്രമല്ല ഒരു ട്രൈലർ കൂടിയാണെന്ന് തളിയിച്ചിരിക്കുകയാണ് ശരണ്യ പൊൻവണ്ണൻ. വിജെ രമ്യ സുബ്രമണ്യത്തിന് തയ്യൽ പഠിപ്പിക്കുകയാണ് താരം ഇപ്പോൾ ഫാഷൻ ഡിസൈനിങ് ക്ലാസ്സിൽ എത്തിയതാണ് ഇരുവരും. തുടർന്ന് രമ്യക്ക് ശരണ്യ തയ്യലിന്റെ ബേസിക്ക് പറഞ്ഞ് കൊടുക്കുകയും എങ്ങനെ ആണ് തയിക്കേണ്ടത് എന്നും കാണിച്ച് കൊടുക്കുകയാണ്. ഇത്രയും ക്യൂട്ട് ആയ ഒരു ടീച്ചറിനെ ലഭിച്ചതിന്റെ സന്തോഷം തന്റെ ആരാധകരുമായി പങ്ക് വെക്കാനും രമ്യ മറന്നില്ല.

Saranya Ponvannan @ 24 Tamil Movie Press Meet Photos

സത്യത്തിൽ ശരണ്യ സ്റ്റിച്ചിങ് പറഞ്ഞുകൊടുക്കുന്ന വീഡിയോ വലിയ തോതിൽ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നതും ഇഷ്ടപെട്ടിരിക്കുന്നതും. വളരെ കൂളായി ഓരോ കാര്യങ്ങളും എടുത്ത് പറഞ്ഞ് കൊടുത്താണ് ശരണ്യ പൊൻവണ്ണൻ ക്ലാസ് നടത്തുന്നതും. ബാല താരമായും, നായികയായും, അമ്മയായും, എല്ലാം തെന്നിധ്യൻ സിനിമ പ്രേമികളുടെ മനം കവർന്ന താരം കൂടിയാണ് ശരണ്യ പൊൻവണ്ണൻ. അതിനാൽ തന്നെ താരത്തിന്റെ പുത്തൻ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് വളരെ ഇഷ്ടമാണ്.

Rahul