വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

മലയത്തിലെ നായികാ സരയു ഇപ്പോൾ സീരിയലിന്റെ തിരക്കിലാണ്, സിനിമയിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.  സരയുവും ഭർത്താവ് സനലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം  സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അവ…

മലയത്തിലെ നായികാ സരയു ഇപ്പോൾ സീരിയലിന്റെ തിരക്കിലാണ്, സിനിമയിൽ താരം സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.  സരയുവും ഭർത്താവ് സനലും തങ്ങളുടെ വിശേഷങ്ങൾ എല്ലാം  സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്. അവ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോഴിതാ സരയുവിന് വനിതാ ദിനത്തിന്റെ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവും സഹസംവിധായകനുമായ സനല്‍ വി ദേവന്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്.

sarayu

വീട്ടില്‍ നിന്ന് ഒരു മാസം മുന്നേ ഇറങ്ങുമ്ബോള്‍, അറിഞ്ഞില്ല ഇജ്ജാതി ആവുമെന്ന്.. തിരിച്ചെത്തുമ്ബോഴേക്ക് എന്താകുമോ എന്തോ..’ എന്നാണ് സരയുവിന്റെ വിഡിയോയ്‌ക്കൊപ്പം വനിതാദിനാശംസകള്‍ നേര്‍ന്നുകൊണ്ട് സനല്‍ കുറിച്ചത്. പോസ്റ്റിന് രസകരമായ കമന്റുകളും വരുന്നുണ്ട്.  ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നി സിനിമകളുടെ സഹ സംവിധായകന് സനൽ. സരയു സിനിമയിൽ സജീവമല്ലെങ്കിലും ഷോർട് ഫിലിം സീരിയൽ എന്നി രംഗങ്ങളിൽ താരം നിറഞ്ഞു നിൽക്കുകയാണ്.  സരയുവിന്റെ പച്ച എന്ന ഷോര്‍ട്ട് ഫിലിം അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു.

sarayu with husband