മലയാളം ന്യൂസ് പോർട്ടൽ
Film News

ഗ്രാമീണ തനിമയിൽ തിളങ്ങി സരയു; ശ്രദ്ധ നേടി ചിത്രങ്ങൾ

ലയാള ചലച്ചിത്രപ്രേമികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് സരയു മോഹന്‍. ചക്കരമുത്ത് എന്ന സിനിമയിലൂടെയാണ് തരാം വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകയും ചെയ്‌തിരുന്നു‘ഹസ്ബന്റ്‌സ് ഇന്‍ ഗോവ’, ‘നായിക’, ‘കൊന്തയും പൂണൂലും’, ‘നിദ്ര’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ സരയൂ അഭിനയിച്ചിട്ടുണ്ട്. സരയുവിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ഗ്രാമീണ തനിമയിൽ അഴകേഴുമായെത്തിയിരിക്കുന്ന സരയുവിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് ബ്ലാക്ക് ടൈ ഫോട്ടോഗ്രാഫിയാണ്. അശ്വതി സലീലാണ് കോസ്റ്റ്യൂംസ് ഒരുക്കിയിരിക്കുന്നത്. അശ്വതിയാണ് സ്റ്റൈലിസ്റ്റ്.

Related posts

അച്ഛനമ്മമാരെ ബുദ്ധിമുട്ടിക്കാതെ വിവാഹത്തിനുള്ള പണം ഞാൻ സ്വന്തമായി സമ്പാദിച്ചു !!

WebDesk4

എന്റെ അറിവിൽ ഇത് രണ്ടാമത്തെ തവണ ആണ് ത്രിശൂർ പൂരം ഒഴിവാക്കുന്നത് !! ഉണ്ണിമുകുന്ദൻ

WebDesk4

ഇസയ്‌ക്കായി ചാക്കോച്ചൻ ഒരുക്കിയ പിറന്നാൾ സർപ്രൈസ് !! മകന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും പ്രിയയും

WebDesk4

പ്രണയിക്കാൻ പ്രായം ഒരു തടസ്സമല്ല; 45 കാരനെ പ്രണയിച്ച 20 കാരി ശ്രീലക്ഷ്മി !!

WebDesk4

എന്റെ കൈ നിറയെ സ്നേഹമാണ് !! എനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല !! കുട്ടികളുടെ ചിത്രം പങ്കുവെച്ച് സംവൃത

WebDesk4

സമൂഹത്തിന് പുത്തൻ സന്ദേശങ്ങളുമായി ടോവിനോ!!! വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ട് കാണാം

WebDesk4

ഒരു വര്ഷം ചെലവഴിക്കേണ്ട പൈസയാണ് മൂന്നുമാസംകൊണ്ട് തീർത്തത് !! ദിലീപ് ചിത്രത്തെ പറ്റി നിർമ്മാതാവ്

WebDesk4

എനിക്ക് പതിനെട്ടു വയസ്സുള്ളപ്പോൾ അമ്മ വീണ്ടും ഗർഭിണിയായി പിന്നീട് സംഭവിച്ചത് …..!!

WebDesk4

എഴുപത് ദിവസം പുറംലോകം കാണാതെ ജീവിച്ച ഞാൻ ഇപ്പോൾ തീവ്രവാദിയെ പോലെ !! മാധ്യമങ്ങളോട് രജിത്

WebDesk4

മോശമായി പെരുമാറിയ സംവിധായകന്റെ കരണത്തടിച്ച് ഭാമ !! വിശദീകരണവുമായി താരം

WebDesk4

മരം കയറ്റക്കാരി സണ്ണി ലിയോൺ, മരം കയറുന്ന സണ്ണിയുടെ വീഡിയോ വൈറൽ ആകുന്നു..

WebDesk4

തെന്നിന്ത്യൻ താരസുന്ദരി നിക്കി ഗൽറാണിയും തമിഴ് സൂപ്പർസ്റ്റാറും തമ്മിൽ പ്രണയത്തിൽ; വിവാഹം ഉടൻ എന്ന് സൂചന

WebDesk4