മലയാളം ന്യൂസ് പോർട്ടൽ
Film News

ആ ഇഷ്ട്ടം ഞാൻ മനഃപൂർവം മാറ്റിവെക്കുകയായിരുന്നു, മനസുതുറന്നു സരയു!

Sarayu-about-her-likes

മലയാളികൾക്ക് അപരിചതയാ താരമല്ല സരയു. സിനിമയും, ടെലിവിഷൻ സീരിയലുകളും ഷോർട്ട് ഫിലിമുകളുമെക്കെയായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം. അത് കൊണ്ട് തന്നെ ഇഷ്ട്ട നടികളിൽ ഒരാളാണ് സരയു. നാടൻ സൗന്ദര്യവുമായി എത്തി പിന്നീട് മോഡേൺ ആയി മാറിയ താരങ്ങളിൽ ഒരാൾ. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വര്‍ഷം എന്നീ ചിത്രങ്ങളുടെ സഹസംവിധായകനായ സനലിനെ ആണ് സരയു വിവാഹം കഴിച്ചിരിക്കുന്നത്. സരയു ഇപ്പോൾ സിനിമയിൽ സജീവം അല്ലങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ്. വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. ലോക്ക് ഡൗൺ ആയതിനാൽ താരം തന്റെ ഒഴിവു സമയങ്ങൾ ഫോട്ടോഷൂട്ടുകൾക്കായി ഉപയോഗിക്കുകയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ സരയു പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കുന്നത്. അത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ എല്ലാം വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുമുണ്ട്. ഈ ഇടയായി താരം പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൻ തോതിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോൾ നേരുത്തേ മനഃപൂർവം ഒഴിവാക്കിയ തന്റെ ഒരു ഇഷ്ട്ടത്തെക്കുറിച്ചു പ്രേക്ഷകരോട് പറയുകയാണ് സരയു.

മനോഹരമായ സാരിയിൽ അതി സുന്ദരിയായി നിൽക്കുന്ന തന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സരയു തന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞത്. സാരിയോടുള്ള പ്രിയം പണ്ടുമുതലേ ഉണ്ടെന്ന് നടി സരയു. മനപൂര്‍വ്വം മാറ്റിവെച്ച സാരി സ്‌നേഹം ഈയിടെയായി തിരിച്ചുവരുന്നുണ്ടെന്ന് സരയു പങ്കുവയ്ക്കുന്നു. പൂക്കള്‍ സില്‍ക് സാരിയുടുത്തുള്ള ഫോട്ടോയാണ് സരയു പങ്കുവെച്ചത്.ചകിത ഡിസൈനാണ് ഇതെന്ന് സരയു പറയുന്നു. നക്ഷത്ര ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയതാണ് ഈ സാരിയെന്നും സരയു പങ്കുവയ്ക്കുന്നു.

അടുത്തിടെ പുറത്തിറങ്ങിയ സരയുവിന്റെ ഷക്കീല എന്ന ഷോര്‍ട്ട് ഫിലിം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

Related posts

കാത്തിരിപ്പിനൊടുവിൽ അവളെത്തി; സരയു ഷക്കീലയായി വേഷമിടുന്ന കിടിലൻ ഷോർട്ട് ഫിലിം കാണാം

WebDesk4

കർക്കിടക നാളിൽ സമ്മാനമായി കിട്ടിയ സെറ്റ് സാരികൾ; സന്തോഷം പങ്കുവെച്ച് സരയു

WebDesk4

സരയുവിന്റെ പുതിയ ചിത്രം ഷക്കീലയുടെ ടീസർ പുറത്തിറങ്ങി !!

WebDesk4

ഗ്രാമീണ തനിമയിൽ തിളങ്ങി സരയു; ശ്രദ്ധ നേടി ചിത്രങ്ങൾ

WebDesk4

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും മുണ്ടിൽ അതീവ സുന്ദരിയായി സരയു ….!!

WebDesk4

വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

WebDesk4

എന്റെ കുടുംബത്തോടോപ്പം സന്തോഷമായി ജീവിക്കുന്ന ആളാണ് ഞാൻ !!

WebDesk4