മലയാളം ന്യൂസ് പോർട്ടൽ
Film News

എന്റെ മകൾക്ക് എന്നെങ്കിലും അഭിനയിക്കണം എന്ന് പറഞ്ഞാൽ അവൾക്കുള്ള എന്റെ മറുപടി ഇതായിരിക്കും !! വെളിപ്പെടുത്തി സരിത

jayasurya-family

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള ഒരു താര കുടുംബമാണ് ജയസൂര്യയുടേത്. സിനിമകളുടെ തിരക്കുമായി ജയസൂര്യ പോകുമ്പോൾ കുടുംബത്തെയും കുട്ടികളെയും നോക്കുന്നത് ഭാര്യ സരിതയാണ്. ജയസൂര്യയെ പോലെ നല്ലൊരു നടൻ ആണെന്ന് മകൻ ആദിത്യനും തെളിയിച്ചു കഴിഞ്ഞു. ത്രിശൂർ പൂരത്തിൽ അച്ഛനും മകനും വളരെ മികച്ച അഭിനയം ആയിരുന്നു കാഴ്ച്ച വെച്ചത്. എന്നാൽ മകൾ ഇതുവരെ അഭിനയത്തിലേക്ക് എത്തിചേർന്നിട്ടില്ല.

jayasurya children

മകൾ അഭിനയിക്കുന്നതിൽ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ജയസൂര്യയുടെ ഭാര്യയുടെ മറുപടി ഇതായിരുന്നു. കുറച്ചു കൂടി വലുതാകുമ്ബോള്‍ മകള്‍ അഭിനയിക്കണം എന്ന് പറഞ്ഞാല്‍ അതിനെ പൊസിറ്റീവായി തന്നെ കാണും. അഭിനയത്തോടാണ് മോള്‍ക്ക് ഫ്ലെയര്‍ എങ്കില്‍ കറങ്ങി തിരിഞ്ഞു ഒടുവില്‍ അതിലേക്കെ വരികയുള്ളൂ.

കുറച്ചു നാള്‍ കഴിയുമ്ബോഴേ സ്വപ്നങ്ങളെക്കുറിച്ച്‌ അവര്‍ക്കൊരു ക്ലിയര്‍കട്ട് ക്ലാരിറ്റിയുണ്ടാകൂ. എന്‍റെ ജീവിതത്തില്‍ വര്‍ണങ്ങള്‍ വാരി വിതറിയ ഒരു പെണ്‍കുട്ടിയുണ്ട്. അതന്റെ മകളാണ് എന്ന് പില്‍ക്കാലത്ത് ഓര്‍മ്മിക്കണമെങ്കില്‍ മകള്‍ ഒരു കൂട്ടുകാരി പെണ്ണ് കൂടിയാകണം. ഈ ലോകത്ത് ധൈര്യമായി ഹൃദയത്തിനകത്ത് ഇടം നല്‍കാവുന്ന ഒരു കുഞ്ഞു കൂട്ടുകാരി’.

jayasurya familly

മകളെക്കുറിച്ച്‌ പങ്കുവെച്ചു കൊണ്ട് സരിത പറയുന്നു. ജയസൂര്യ സരിത ദമ്ബതികളുടെ മകന്‍ ആദിത്യന്‍ മലയാള സിനിമയില്‍ സജീവമായി രംഗത്തുണ്ട്. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലും ‘തൃശൂര്‍പൂരം’ എന്ന ചിത്രത്തിലും ജയസൂര്യയുടെ കഥാപാത്രത്തിന്റെ കുട്ടിക്കാല വേഷം ചെയ്തത് ആദിത്യനാണ്. മകള്‍ സിനിമയിലേക്ക് തന്നെ വന്നാല്‍ അതിന് എസ് മൂളുമെന്നു നടന്‍ ജയസൂര്യയുടെ ഭാര്യ സരിത, മകള്‍ക്ക് എന്താണോ ചെയ്യാന്‍ ഇഷ്ടം അതിനെ പിന്തുണയ്ക്കുന്ന അമ്മയാണ് താനെന്നും സരിത വ്യക്തമാക്കി.

Related posts

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

റോയ്സിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

WebDesk4

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

ചലച്ചിത്ര താരം ഗോകുലന്‍ വിവാഹിതനായി !! വിവാഹ വീഡിയോ കാണാം

WebDesk4

വിഷ്ണുവേട്ടൻ ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ എന്റെ ജീവിതം ഒതുങ്ങി പോയേനെ ….!!

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

സോഷ്യൽ മീഡിയക്ക് ബൈ പറഞ്ഞു ഉണ്ണിമുകുന്ദൻ !! കാരണം ഇതാണ്

WebDesk4

എന്റെ ജാൻ പുതിയ പാഠങ്ങൾ പഠിക്കുന്ന തിരക്കിലാണ് !! ഇതെന്നെ വല്ലാതെ സന്തോപ്പെടുത്തുന്നു, മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നവ്യ

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

വിവാഹ ശേഷം ശരണ്യ മോഹൻ അഭിനയം നിർത്തലാക്കിയ കാരണം ?

WebDesk4

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന വാർത്ത ആണ് ലോകത്തിലെ ഏറ്റവും സുന്ദരിയായ പെൺകുട്ടി അനഹിതക്ക് കൊറോണ ബാധിച്ചു എന്നത് !! അതിലെ സത്യാവസ്ഥ

WebDesk4