മലയാളം ന്യൂസ് പോർട്ടൽ
Film News

ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് സായി പല്ലവി !!

sayi-palavi

ഒരു ഇന്ത്യന്‍ അഭിനയേത്രിയും നര്‍ത്തകിയും ആണ് സായി പല്ലവി. 2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്ത് പ്രവേശിക്കുന്നത് . നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍. സൗത്ത്‌ ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ്‌ റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. 2016-ല്‍ ദുല്‍ഖര്‍ സല്‍മാന്‍ന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമം എന്ന ചിത്രമാണ് താരത്തിനെ പ്രശസ്‌തിയില്‍ എത്തിച്ചത്.

sayi pallaviതമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്ബ്രദേശമായ കോട്ടഗിരിയില്‍ . ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്ബത്തൂരിലാണ്.അഭിനയ രംഗത്തും, നൃത്തരംഗത്തും പ്രവര്‍ത്തിച്ച സായി പല്ലവി ഒരു ഡോക്ടറായി ജോലി ചെയ്യുന്നു. നിലവില്‍ തമിഴ്, മലയാളം, തെലുഗ് സിനിമ മേഖലകളില്‍ സജീവമാണ് താരം. 2017 ല്‍ തെലുങ്കില്‍ ശേഖര്‍ കമ്മുലയുടെ ഫിഡയിലൂടെ അരങ്ങേറ്റം കുറിച്ചു. നിലവില്‍ ലൗ സ്റ്റോറി എന്ന ചിത്രത്തില്‍ ആണ് താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാഗ ചൈതന്യ ആണ് ചിത്രത്തിലെ നായകന്‍. മാരി 2, എന്‍ജികെ എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.

Related posts

അയ്യപ്പൻനായരായി പ്രേക്ഷകർക്ക് മുന്നിലെത്തിയ ബിജുമേനോൻറെ വാക്കുകൾക്ക് നന്ദി അറിയിച്ച് കേരള പോലീസ്

WebDesk4

മാസ്സല്ല കൊലമാസ്സാണ്, തരംഗമായി ഷൈലോക്കിന്റെ പുതിയ പോസ്റ്റർ

WebDesk4

ആ കുട്ടികളുടെ മുഖങ്ങൾ കാണുമ്പോൾ അമ്മമാരുടെ മനസ്സ് എന്താകും? അവരോടൊപ്പം നിൽക്കാതിരിക്കാനാകില്ല !!! മഞ്ജു

WebDesk4

അമ്മ ചിട്ടിപിടിച്ച് വാങ്ങി കൊടുത്ത തയ്യൽ മെഷീനിൽ തുടങ്ങിയ ജീവിതം …!!

WebDesk4

കടുത്ത ഫിറ്റ്‌നസ് പ്രേമം !! 65-ാം വയസ്സിൽ മരം കയറി ഹൃതികിന്റെ അമ്മ

WebDesk4

പൃത്വിയുടെ ലംബോര്‍ഗിനിയെക്കുറിച്ച്‌ ചോദിച്ച ആരാധകനു കിടിലൻ മറുപടി കൊടുത്ത് മല്ലിക സുകുമാരൻ

WebDesk4

സിനിമയിലേക്ക് സംയുക്ത തിരിച്ചു വരുമോ ? മറുപടി നൽകി ബിജു മേനോൻ

WebDesk4

ആ നിമിഷത്തിൽ ഞാൻ വല്ലതെ ഭയപ്പെട്ടിരുന്നു !! തന്നെ ഏറ്റവും ബുദ്ധിമുട്ടിച്ച നായിക നന്ദിനി ആണെന്ന് തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി

WebDesk4

മായാ വിശ്വനാഥിന്റെ സഹോദരന്റെ വിവാഹ വേദിയിൽ തിളങ്ങി കാവ്യ (വീഡിയോ)

WebDesk4

പ്രണയത്തിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സിനിമാറ്റിക്കാണ് !! തന്റെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞ് കല്യാണി പ്രിയയദർശൻ

WebDesk4

തന്റെ ആരാധകന്റെ ആഗ്രഹം നിറവേറ്റി മമ്മൂട്ടി, ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം സാധ്യമായ സന്തോഷത്തിൽ ആരിഫ്

WebDesk4

സിനിമയിൽ നിന്നും അന്ന് മാറിനിൽക്കുവാനുണ്ടായ സാഹചര്യം തുറന്നു പറഞ്ഞു ശോഭന !!

WebDesk4