August 10, 2020, 1:24 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

അത്തരം കുഞ്ഞുടുപ്പുകൾ ധരിച്ചാൽ ശ്രദ്ധ അതിലേക്ക് മാത്രം ആയിരിക്കും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാത്തതിനെ കുറിച്ച് സായി പല്ലവി

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്‌ത പ്രേമം എന്ന ചിത്രത്തിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സായി പല്ലവി, ആദ്യ സിനിമയിൽ കൂടി തന്നെ മികച്ച സ്വീകാര്യത ആണ് സായിക്ക് ലഭിച്ചത്. ചിത്രത്തിലെ മലർ മിസ്സായി എത്തിയ സായി പല്ലവി വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നടിമാരിൽ ഒരാളാണ് സായി, ഒരിക്കലും താൻ മോശം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാറില്ല. തന്റെ കുടുംബത്തിനൊപ്പം ഇരുന്ന് കാണുവാൻ സാധിക്കുന്ന സിനിമകൾ മാത്രമേ താൻ ചെയ്യൂ എന്ന് സായി പല തവണ പറഞ്ഞിട്ടുണ്ട്.

sayi pallavi

ഇപ്പോൾ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സായി. ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നതിനോട് എനിക്ക് ഒട്ടും താൽപ്പര്യം ഇല്ല, ഫിദ എന്ന സിനിമയിൽ മാത്രമാണ് ഞാൻ അത്തരത്തിൽ ഉള്ള ഡ്രസ്സ് ഇട്ടത്, ആ സിനിമയിലെ ഒരു സീനിൽ കറുത്ത സ്ലീവ് ലെസ്സ് ടോപ്പ് ഇട്ടിരുന്നു, അത് ആ ചിത്രത്തിൽ അനിവാര്യം ആയിരുന്നു.

 

നാടൻ പെൺകുട്ടി എന്നതിൽ നിന്നും മോഡേൺ ആയി എന്ന് നായകനെ ബോധ്യപ്പെടുത്തുന്ന ഒരു സീൻ ആയിരുന്നു അത് കൊണ്ടാണ് അതിൽ ആ ടൈപ്പ് ഡ്രസ്സ് ഇട്ടത്. അത്തരം കുഞ്ഞുടുപ്പുകളിൽ ഞാൻ ഒട്ടും കംഫർട്ട് അല്ല. അത് ധരിച്ച് അഭിനയിക്കുമ്പോൾ എനിക്ക് അഭിനയത്തിൽ ശ്രദ്ധിക്കുവാൻ പറ്റില്ല. ഞാൻ ധരിച്ചിരിക്കുന്ന വസ്ത്രത്തിൽ ആയിരിക്കും എന്റെ ശ്രദ്ധ മുഴുവൻ എന്ന് സായി വ്യക്തമാക്കുന്നു.

Related posts

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4

എല്ലാവരും കൂടി ചേർന്ന് തന്നെ ഒതുക്കിയതാണ് !! സത്യം അറിയുമ്പോൾ അവരെല്ലാവരും ഞെട്ടും, ആര്യ …!!!

WebDesk4

അദ്ദേഹത്തിന്റെ രണ്ടാം വിവാഹം ആണെന്നറിഞ്ഞ് കൊണ്ടാണ് ഞാൻ സമ്മതിച്ചത് !!

WebDesk4

എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആണ് !!

WebDesk4

എൽ.ഡി ക്ലാർക്ക് 2020 വിജ്ഞാപനം ആയി… ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ വഴി അപേക്ഷിക്കാം

WebDesk4

തന്റെ പൊക്കിളിൽ ഒന്ന് തൊടാൻ തോന്നുന്നു ചിത്രത്തിന് കമന്റ് ഇട്ട ആദരാധകന് സാധ്യയുടെ കിടിലം മറുപടി

Webadmin

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്, ധർമ്മജന്റെ മൊഴിയെടുക്കും …!!

WebDesk4

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

WebDesk4

18 വയസ്സിലെ വിവാഹം, രണ്ടു തവണ അബോർഷൻ!! അന്ന് സംഭവിച്ച പലതും ഇന്നും മറക്കാൻ സാധിക്കുന്നില്ല !! ലക്ഷ്മി പ്രിയ

WebDesk4

കല്യാണിയെ കണ്ട് പൊട്ടിക്കരഞ്ഞ് ലിസ്സി !! ഇങ്ങനാണെങ്കിൽ ഗ്ലിസറിന്റെ ആവിശ്യം ഇല്ലെന്നു താരം

WebDesk4

അമ്മയും ഞാനും ഒരുപോലെ തന്നെയാണ് !! പക്ഷെ പതിനഞ്ചാം വയസ്സിലെ അവസരം അമ്മ സ്വീകരിച്ചു, മാളവിക ജയറാം

WebDesk4

60 വയസ് എന്നത് കേവലം ഒരു സംഖ്യ മാത്രമായിട്ടേ കാണുന്നുള്ളൂ !! താരരാജാവിന് ആശംസകളുമായി നടി മഞ്ജു വാര്യര്‍

WebDesk4
Don`t copy text!