റിയാസ് ഒരു കുരുട്ടു ബുദ്ധിക്കാരനോ? ജാസ്മിൻ സംശയം പ്രകടിപ്പിക്കുന്ന തെളിവുകളുമായി!!

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് നാലാം സീസണിൽ മറ്റു സീസണകളെ സംബന്ധിച്ചു വളരെ ബുദ്ധിമുട്ടുള്ള ടാസ്കുകൾ ആണ് നൽകിയിരിക്കുന്നത്. ഈ ഷോയിൽ  ആറാം ആഴ്ച്ചയിൽ വൈൽഡ് കാർഡ് എൻട്രിയുമായി എത്തിയ മത്സരാർത്ഥിയായിരുന്നു റിയാസ് സലിം.ബിഗ് ബോസ്സിന്റെ ഒരു കടുത്ത ആരാധകൻ കൂടിയാണ് റിയാസ്. റിയാസ് തന്റെ സഹമത്സരാർത്ഥികളുടെ കുറ്റവും, വെക്തമായ അഭിപ്രായ പ്രകടനങ്ങളും നടത്തിയിട്ടുള്ള വ്യക്‌തി കൂടിയാണ് . അങ്ങനെ ഉള്ള റിയാസ് കഴിഞ്ഞ ദിവസത്തെ ഷോയിൽ കരഞ്ഞിരുന്നു, അതിനു റിയാസ് പറയുന്ന കാരണം തന്നെ എപ്പോളും ബിഗ് ബോസ് കുറ്റപ്പെടുത്തുകയാണ് എന്നാൽ റോബിൻ എന്ത് ചെയ്യ്താലും അത് പ്രേശ്നങ്ങളല്ല ഇങ്ങനെ ബിഗ് ബോസിനെ ഒരു നെഗറ്റീവ് കമെന്റ് നൽകി ആണ് റിയാസ് എത്തുന്നത്.


ഇപ്പോൾ ബിഗ് ബോസ്സിൽ റിയാസിനെ കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത്. ഈ കഴിഞ്ഞ ദിവസം റിയാസ് പറഞ്ഞ കാര്യങ്ങൾ ജാസ്മിൻ തുറന്നു പറയുകയാണ്. എല്ലാ ദിവസവും എവിക്ഷൻ ഉണ്ടവുകയാണെങ്കിൽ അതിൽ റിയാസ് ഉണ്ടാകുമെന്നു ഉറപ്പാണ്. അതുകൊണ്ടാണ് ഞാൻ മനപൂർവം എലിമിനേഷനിലേക്ക് വന്നതെന്നും ജാസ്മിൻ പറയുന്നു. ശെരിക്കും ഒരു കുരുട്ടുബുദ്ധിക്കാരൻ ആണ് റിയാസ് എന്നും ജാസ്‌മിൻ പറയുന്നു .


റിയാസ് കാരണം ആണ് നിമിഷയും, അപർണ്ണയും ഔട്ട് ആയത്. കൂടാതെ ഇപ്പോൾ സിചിത്രയും ഔട്ട് ആകാൻ പോകുന്നതും റിയാസ് ആണോ എന്നും സംശയം ഉണ്ട് അവൻ നല്ലൊരു ഗയി൦ർ തന്നെയാണ് , അവൻ സെൽഫിഷോട് കൂടിയാണ് കളിക്കുന്നത്.

 

Previous articleപെട്ടന്ന് ഗര്‍ഭിണിയാണോ എന്ന് ഞാന്‍ ചിന്തിച്ചു പോയി! ചേച്ചിക്ക് എന്നോട് ദേഷ്യമായിരിക്കും! – നവ്യ നായര്‍
Next articleഎന്നെ ‘മൂത്തമകള്‍’ എന്ന് വിളിക്കുന്നവന്‍, എന്റെ ചേച്ചിയെ പുഞ്ചിരിപ്പിക്കുന്നവന്‍… ഗോപി ചേട്ടന് ആശംസകളുമായി അഭിരാമി സുരേഷ്!!