വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്റെ പ്രിയപ്പെട്ട സിസ്റ്റർ യാത്ര ആയി, അഹാന 

താൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെ വേർപാടിൽ ദുഖത്തോടെ അഹാന ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താരത്തിന്റെ പോസ്റ്റിന്റെ കുറിപ്പ്, റവ. സിസ്റ്റർ ലിനിസ് നൊറോണയുടെ വേർപാടിൽ ആദരഞ്ജലികൾ അർപ്പിച്ചു കൊളുന്ന്.…

താൻ പഠിച്ച സ്കൂളിലെ പ്രിൻസിപ്പലിന്റെ വേർപാടിൽ ദുഖത്തോടെ അഹാന ഇട്ട പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താരത്തിന്റെ പോസ്റ്റിന്റെ കുറിപ്പ്, റവ. സിസ്റ്റർ ലിനിസ് നൊറോണയുടെ വേർപാടിൽ ആദരഞ്ജലികൾ അർപ്പിച്ചു കൊളുന്ന്. തങ്ങളുട സ്കൂളിന് ലഭിച്ച നല്ലൊരു പ്രിസിപ്പൽ ആയിരുന്നു സിസ്റ്റർ ലിനിസ്. സിസ്റ്റർ പാർക്കിൻസൺസ് രോഗവുമായി നീണ്ട പോരാട്ടത്തിനൊടുവിൽ ആണ് സിസ്റ്റർ വേദനകൾ ഇല്ലാത്ത ലോക്കത്തക്ക്  യാത്ര ആയത് അഹാന കുറിക്കുന്നു.

തന്റെ സോഷ്യൽ മീഡിയ പേജിൽ സിസ്റ്ററുമൊത്തുള്ള ഒരു വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്. ഇന്ന് രാവിലെയാണ് സിസ്റ്റർ മരിച്ചത്. 2007 മുതൽ 20012  വരെയുള്ള സ്കൂൾ പ്രിൻസിപ്പൽ ആയിരുന്നു സിസ്റ്റർ. സ്കൂൾ ലൈഫ് വിട്ടതിനു ശേഷംവും എന്റെ ജീവിതത്തിൽ വലിയ ഊർജ സ്വലത ഞങ്ങൾ കാത്തു സൂക്ഷിച്ചിരുന്നു. പതിനൊന്നു വര്ഷം കഴിഞ്ഞു സിസ്റ്ററിനെ കാണുമ്പൊൾ സിസ്റ്റർ ഈ രോഗവുമായി മല്ലിടുക ആയിരുന്നു അഹാന പറയുന്നു

കഴിഞ്ഞ വര്ഷം ആയിരുന്നു സിസ്റ്ററിനെ വീണ്ടും കണ്ടിരുന്നത്. അന്ന് ഞാനും സുഹൃത്തും സിറ്ററിനൊപ്പ൦ പാട്ട് പാടുകയും മറ്റും ചെയ്യ്തിരുന്നു. അസുഖം കാരണം എല്ലാം മറന്നെങ്കിലും ചില പാട്ടുകൾ സിസ്റ്ററിനു നല്ല ഓർമ്മ ആയിരുന്നു, ഇപ്പോൾ സിസ്റ്റർ വേദന ഇല്ലാത്ത ലോകത്തേക്ക് യാത്ര ആകുകയും ചെയ്യ്തു. സിസ്റ്റർ ഇല്ല എന്ന് പറയുന്നത് ഇനിയും വേദനകരം ആണ്, എങ്കിലും ആ ലോകത്തിരുന്നു സിസ്റ്റർ അന്ത്യവിശ്രമ൦ കൊള്ളുക അഹാന കുറിക്കുന്നു.