എന്റെ ഭർത്താവ് ഇന്നും മരിച്ചെന്നു എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, അപ്പോളേക്കും ഇങ്ങനെ ഒരു കിംവദന്തി വിഷമം തന്നെ , മീന 

മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മീന, തന്റെ ഭർത്താവിന്റെ മരണ ശേഷം നടി സിനിമയിൽ എത്തിയതും പലരെയും ചൊടിപ്പിച്ചിരുന്നു, ഇപ്പോൾ ധനുഷുമായി താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന് വാർത്ത  നടൻ…

മലയാളത്തിലും, തെന്നിന്ധ്യയിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് മീന, തന്റെ ഭർത്താവിന്റെ മരണ ശേഷം നടി സിനിമയിൽ എത്തിയതും പലരെയും ചൊടിപ്പിച്ചിരുന്നു, ഇപ്പോൾ ധനുഷുമായി താരം വിവാഹം കഴിക്കാൻ പോകുന്നു എന്ന് വാർത്ത  നടൻ ബയിൽവാൻ രംഗനാഥൻ പുറത്തുവിട്ടിരുന്നു, അതും ഇരുവരുടയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് രംഗനാഥൻ പറഞ്ഞിരുന്നു, എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ചു കൊണ്ട് നടി എത്തിയിരിക്കുകയാണ്.

താരം പറയുന്നത് തന്റെ ഭർത്താവ് ഇന്നും മരിച്ചെന്നു വിശ്വസിക്കാൻ കഴിയുന്നില്ല അപ്പോളേക്കും ഈ കിംവദന്തി കേൾക്കുമ്പോൾ കുറച്ചു വിഷമം ഉണ്ടെന്നു നടി പറയുന്നു, തനിക്കു ഇനിയും നല്ല കഥ കിട്ടുക ആണെങ്കിൽ അഭിനയിക്കണം. ഞാൻ ഇനിയും അഭിനയത്തിൽ ആയിരിക്കും എന്റെ കൂടുതൽ ശ്രെധ , അതുപോലെ എന്റെ മകളക്ക് നല്ലൊരു ഭാവി നല്കണം അതാണ് എന്റെ ലക്‌ഷ്യം മീന പറയുന്നു.

തെലുങ്കിൽ ഇപ്പോൾ താരം സൺ ഓഫ് ഇന്ത്യ എന്ന റിലീസ് ആയ ചിത്രത്തിലാണ് അഭിനയിച്ചത്. ഇനിയും താരത്തിന്റെ തമിഴിൽ റൗഡി ബേബി ആണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വര്ഷം ബ്രോ ഡാഡി എന്ന മലയാളം ചിത്രത്തിൽ  അഭിനയിച്ചിരുന്നു, ഇനിയും താരം അഭിനയിക്കുന്ന ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്.