നടി സാമന്ത രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു!!

ഇപ്പോൾ സോഷ്യൽ മീഡിയിൽ ഉയരുന്ന ചൂടുള്ള വാർത്ത നടി സാമന്ത വീണ്ടും വിവാഹിതയാകാൻ പോകുന്നു എന്നുള്ളതാണ്. അടുത്ത വിവാഹത്തിനു താരം തന്റെ ഗുരു സദ് ഗുരു ജഗദീഷ് വാസുദേവിന്റെ നിർദേശ പ്രകാരം സമ്മതം മൂളി എന്നാണ് പറയുന്നത്. എന്നാൽ അടുത്തിടക്ക് കോഫി വിത്ത് കരൺ എന്ന ഷോയിൽ കരൺ  ചോദിച്ചു ഇനിയും  ഒരു വിവാഹം ഉണ്ടാകുമോ എന്ന് എന്നാൽ അന്ന് താരം പറഞ്ഞത് തനിക്കു മറ്റൊരു വിവാഹത്തിന് മനസ് സജ്‌ജമാക്കിയില്ല എന്നായിരുന്നു.

ഒരുപാടു നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു നടി സാമന്തയും, നടൻ നാഗചൈതന്യയു൦ വിവാഹിതരായതു. ആ വിവാഹം ഒക്ടോബർ 17 നെ ആയിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞു നാല് വര്ഷം മാത്രമായിരുന്നു ഇരുവരും ജീവിതം ആസ്വദിച്ചത് എന്നാൽ നാല് വർഷത്തിന് ശേഷം ഇരുവരും ബന്ധം പിരിയുകയും ചെയ്യ്തു. അതുപോലെ ഈ അടുത്തിടക്ക് താരത്തെ പറ്റി മറ്റൊരു വാർത്ത ഉണ്ടായിരുന്നു തനിക്കു അപൂർവമായ ചർമ്മ രോഗം തുടങ്ങിയെന്നു.

എന്നാൽ ആ വാർത്തകൾ എല്ലാം ഫേക്ക് ആയിരുന്നുഎന്ന്  സാമന്തയുടെ മാനേജർ പറഞ്ഞു. താരത്തിന്റെ ശാകുന്തളം, യെശോദ തുടങ്ങിയ ചിത്രങ്ങൾ ആണ് ഇനിയും റിലീസ് ആകാനുള്ളത്. ഇപ്പോൾ താരം അഭിനയിച്ച ശാകുന്തളം ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾ ആരംഭിക്കുകയാണ്. ഇപ്പോൾ താരത്തിന്റെ അസാന്നിധ്യം മൂലം ചില പ്രൊജെക്ടുകൾ തടസ്സപെട്ടു കിടക്കുകയാണ്. അതിൽ താരത്തിനൊപ്പം വിജയ് ദേവരകൊണ്ടാ അഭിനയിച്ച ഖുഷിയും ഉൾപ്പെടുന്നു.

Previous article40നോട് അടുത്തിട്ടും ഇവർക്കാർക്കും അത് സാധിക്കാത്തതെന്ത് !!
Next articleസിജു വിൽ‌സൺ തൻ്റെ ജീവിതം പറയുമ്പോൾ നമ്മളും കരഞ്ഞു പോകും !!