‘മാളികപ്പുറ0 “രണ്ടാം ഭാഗത്തിന്റെ സൂചനയുമായി, അഭിലാഷ് പിള്ള 

പ്രേഷകരുടെ മനസിൽ ഇടം നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ഉണ്ണി മുകന്ദന്റെ ‘മാളികപുറം’,ബോക്സ്ഓഫീസിൽ 100 കോടിയോളം എത്തിയ ചിത്രം ആയിരുന്നു ഇത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഉണ്ണി…

പ്രേഷകരുടെ മനസിൽ ഇടം നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ഉണ്ണി മുകന്ദന്റെ ‘മാളികപുറം’,ബോക്സ്ഓഫീസിൽ 100 കോടിയോളം എത്തിയ ചിത്രം ആയിരുന്നു ഇത്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ ഉണ്ണി മുകന്ദനെ കൂടാതെ സൈജു കുറിപ്പ്, ബാലതാരങ്ങളായ  ശ്രീ പദ് യാൻ ,ദേവാനന്ദന  ,രമേശ് പിഷാരടി, ടി ജി രവി, ശ്രീജിത്ത് രവി, തടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നു എന്നുള്ള സൂചനയുമായി എത്തുകയാണ് ചിത്രത്തിന്റെ തിരകഥ കൃത്തു അഭിലാഷ് പിള്ള.

ഈ അടുത്തിടക്ക് ഇറങ്ങിയ ട്രോൾ ആയിരുന്നു സൈജു കുറിപ്പിന്റെ, എല്ലാ ചിത്രങ്ങളിലും താരം കടം വാങ്ങിക്കുന്ന രംഗങ്ങൾ ആയിരുന്നു അതിനെ ചൊല്ലി ആയിരുന്നു ഈ ട്രോളുകൾ എത്തിയിരുന്നത്, ട്രോളുകൾക്ക് അഭിലാഷ് പങ്കുവെച്ച ഒരു കമെന്റ് ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മൂന്ന് നാലു കഥകൾ പ്രാരാബ്ധം, കടങ്ങൾ എല്ലാം കമ്മിറ്റ് ചെയ്യ്തിട്ടുണ്ട് നമ്മൾ ഇനിയും പൊളിക്കും ,ഞാൻ പറയാം മാളിക പുറം 2 വിൽ  ഈ കട൦ വാങ്ങിക്കാനുള്ള കാരണം ,ഈ ഒരു വാചകം ആണ് ഇനിയും മാളികപുറ ത്തിന്റെ രണ്ടാം ഭാഗത്തിന്റെ സൂചന ആരാധകർക്ക് മനസിലായത്.

മുൻപ് അഭിലാഷ് ഇതിന്റെ രണ്ടാം ഭഗത്തിന്റെ സൂചന നൽകിയിരുന്നു. അയ്യപ്പ ഭക്തയായ മാളിക പുറത്തിന്റ ചിത്രത്തിലെ അതിപ്രധാന കഥപാത്രത്തെ ആയിരുന്നു സൈജു കുറിപ്പ് അവതരിപ്പിച്ചത്. താരത്തിന്റെ കഥാപാത്രത്തെ കുറിച്ച് കുറച്ചും കൂടി വ്യകതമാകും  അടുത്ത ഭാഗത്തിൽ കാണിക്കും എന്നുള്ള വിശ്വാസത്തിൽ ആണ് പ്രേക്ഷകർ എല്ലാവരും.